ഡെന്മാർക്കുകാരനായ ഒരു ജന്തുശാസ്ത്രജ്ഞനും ധാതുവിജ്ഞാനവിദഗ്ദ്ധനുമായിരുന്നു മോർട്ടെൻ ത്രാണെ ബ്രൂണിക് (Morten Thrane Brünnich) (30 സെപ്തംബർ 1737 – 19 സെപ്തംബർ 1827).

Morten Thrane Brünnich, painting by Jens Juel, 1799

ഒരു ചിത്രകാരന്റെ ക്മകനായി കോപ്പൻഹേഗനിലാണ് മോർട്ടൻ ജനിച്ചത്. ഏഷ്യയിലെ ഭാഷകളും ദൈവശാസ്ത്രവുമാണ് അദ്ദേഹം പഠിച്ചതെങ്കിലും താമസിയാതെ അദ്ദേഹത്തിന് പ്രകൃതിശാസ്ത്രത്തിലായി താൽപ്പര്യം. പ്രാണികളെപ്പറ്റിയുള്ള തന്റെ നിരീക്ഷണങ്ങൾ എറിക്കിന്റെ Pontoppidan's Danske Atlas (1763–81) ലേക്ക് നൽകി.ക്രിസ്ത്യൻ ഫ്ലീഷറിന്റെ പ്രകൃതിശാസ്ത്രശേഖരത്തിന്റെ മേൽനോട്ടക്കാരനായപ്പോൾ അദ്ദേഹത്തിന് പക്ഷിശാസ്ത്രത്തിൽ താൽപ്പര്യമേറുകയും 1764 -ൽ പ്രസിദ്ധീകരിച്ച Ornithologia Borealis -യിൽ പലസ്കാൻഡിനേവിയൻ പക്ഷികളെപ്പറ്റിയുള്ള വിവരണങ്ങൾ ഉണ്ടാവുകയും ചെയ്തു, പലപക്ഷികളെപ്പറ്റിയും ആദ്യമായിട്ടായിരുന്നു വിവരങ്ങൾ ലഭിച്ചത്.



ഗ്രന്ഥങ്ങൾ

തിരുത്തുക

ഭാഗിക പട്ടിക

  • Prodromus insectologiæ Siælandicæ. Kopenhagen 1761.
  • Die natürliche Historie des Eider-Vogels. Kopenhagen 1763.
  • Eder-Fuglens Beskrivelse. Kopenhagen 1763.
  • Tillæg til Eder-Fuglens Beskrivelse. Kopenhagen 1763.
  • Entomologia. Godiche, Kopenhagen 1764.
  • Ornithologia borealis. Kall & Godiche, Kopenhagen 1764.
  • Ichthyologia Massiliensis. Roth & Proft, Kopenhagen, Leipzig 1768.
  • Appendix to Cronstedt's Mineralogy. London 1772.
  • Zoologiæ fundamenta praelectionibus academicis accommodata. Pelt, Kopenhagen 1771/72.
  • Mineralogie. Simmelkiær & Logan, Kopenhagen, St. Petersburg 1777-81.
  • Dyrenes Historie og Dyre-Samlingen ud Universitetes Natur-Theater. Kopenhagen, 1782.
  • Literatura Danica scientiarum naturalium. Kopenhagen, Leipzig 1783.
  • Catalogus bibliothecæ historiæ naturalis. Kopenhagen 1793.
  • Historiske Efterretninger om Norges Biergverker. Kopenhagen 1819.
  • Kongsberg Sölvbergwerk i Norge. Kopenhagen 1826.
  • Biographies for Birdwatchers, by Barbara and Richard Mearns - ISBN 0-12-487422-30-12-487422-3