മോൺസ്റ്റർ ഹണ്ട്
രാമൻ ഹുയി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചൈനീസ്-ഹോങ്കോങ് 3D ഫാന്റസി ആക്ഷൻ കോമഡി സാഹസിക ചലച്ചിത്രമാണ് മോൺസ്റ്റർ ഹണ്ട് (ലഘൂകരിച്ച ചൈനീസ്: 捉妖记; പരമ്പരാഗത ചൈനീസ്: 捉妖記; പിൻയിൻ: Zhuō Yāo Jì).[7] ബായ് ബെയ്ഹെ, ജിൻഗ് ബൊറാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചൈനയിൽ ഈ ചലച്ചിത്രം 16 ജൂലൈ 2015 ൽ 3D യിൽ പുറത്തിറങ്ങി.[1][8] ഈ ചിത്രം റിലീസ് ചെയ്തതോടെ വാണിജ്യ രംഗത്ത് വൻ വിജയം കൈവരിച്ചു. ചൈനയിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രം ഉൾപ്പെടെയുള്ള ഒട്ടേറെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.
മോൺസ്റ്റർ ഹണ്ട് | |
---|---|
Chinese theatrical release poster | |
സംവിധാനം | Raman Hui |
നിർമ്മാണം | Bill Kong Alan Yuen Yee Chung-man Doris Tse |
രചന | Alan Yuen |
അഭിനേതാക്കൾ | |
സംഗീതം | Leon Ko |
ഛായാഗ്രഹണം | Anthony Pun |
ചിത്രസംയോജനം | Ka-Fai Cheung |
സ്റ്റുഡിയോ |
|
വിതരണം | China Film Group Corporation EDKO (Beijing) Distribution Co. Tianjin Lianrui Pictures Co. Union Pictures Central Partnership Sony Pictures Releasing Union Pictures Viva International Pictures Alive Vertrieb und Marketing Falcom Media FilmRise GEM Entertainment IPA Asia Pacific |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | Mandarin |
ബജറ്റ് | US$56 million[nb 1] |
സമയദൈർഘ്യം | 118 minutes |
ആകെ | US$385.28 million[5][6] |
അഭിനയിച്ചവർ
തിരുത്തുക- ബായി ബെയ്ഹെ - ഹുയോ സിയോളൻ
- ജിൻഗ് ബൊറാൻ - സോങ്ങ് ടിയാൻയിൻ
- ജിയാങ് വു - ലു ഗാങ്
- എലൈൻ ജിൻ
- വാലേസ് ചുങ് - ജി ക്യുയാൻഹു
- എറിക് സാങ്
അവാർഡുകളും നോമിനേഷനുകളും
തിരുത്തുകYear | Award | Category | Recipient | Result |
---|---|---|---|---|
2015 | Director of the Year[9] | Raman Hui | വിജയിച്ചു | |
Best Chinese Director[10] | വിജയിച്ചു | |||
Most Popular Actress | Bai Baihe | വിജയിച്ചു | ||
2016 | Best Picture | Monster Hunt | നാമനിർദ്ദേശം | |
Best Director | Raman Hui | നാമനിർദ്ദേശം | ||
Best Actor | Jing Boran | നാമനിർദ്ദേശം | ||
Best Actress | Bai Baihe | നാമനിർദ്ദേശം | ||
Best Screenplay | Alan Yuen | നാമനിർദ്ദേശം | ||
Best Actress | Bai Baihe | വിജയിച്ചു | ||
2017 | Best Actress | നാമനിർദ്ദേശം | ||
Best Art Direction | Li Jianwei | നാമനിർദ്ദേശം |
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 捉妖记 (2015). movie.douban.com (in Chinese). douban.com. Retrieved October 11, 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ Abid Rahman (July 28, 2015). "China Box Office: 'Monster Hunt' Gobbles Up the Competition, Breaks More Records". The Hollywood Reporter. (Prometheus Global Media). Retrieved July 28, 2015.
- ↑ Rob Cain (September 29, 2015). "Director Raman Hui Discusses His Monster Hit 'Monster Hunt', Part 2". Forbes. Retrieved September 29, 2015.
- ↑ Patrick Frater (November 5, 2015). "AFM: Producer Bill Kong Has 'Monster' Year". Variety. Retrieved November 14, 2015.
- ↑ "Monster Hunt (2015)". The Numbers. Archived from the original on 2017-05-08. Retrieved September 17, 2015.
- ↑ "Monster Hunt (2015)". Box Office Mojo. Retrieved January 24, 2016.
- ↑ Kevin Ma (May 15, 2014). "Edko kicks off Monster Hunt". Film Business Asia. Retrieved October 11, 2014.
- ↑ Maggie Lee (July 28, 2015). "Film Review: 'Monster Hunt'". Variety. Retrieved November 16, 2015.
- ↑ "CineAsia to honor 'Monster Hunt' director Raman Hui". Film Journal. October 23, 2015. Archived from the original on 2015-11-17. Retrieved November 14, 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-19. Retrieved 2019-01-10.
- ↑ "金鸡奖提名:《潘金莲》领跑 范冰冰周冬雨再争影后". ifeng (in ചൈനീസ്). August 16, 2017.