മോസില്ല മെസേജിംഗ്
മോസില്ല ഫൗണ്ടേഷന്റെ[1] ഒരു ഉപസ്ഥാപനമാണ് മോസില്ല മെസേജിംഗ് അഥവാ മോമോ.[2] മോസില്ലയുടെ വാർത്താവിനിമയ പദ്ധതികൾക്കായാണ് മോസില്ല മെസേജിംഗ് ആരംഭിച്ചത്. ഇൻസ്റ്റന്റ് മെസേജിംഗ്, ഇമെയിൽ ആപ്ലികേഷനുകളുടെ വികസനമായിരുന്നു ലക്ഷ്യം. ഇപ്പോൾ മോസില്ല ഫൗണ്ടേഷന്റെ ഇമെയിൽ ആപ്ലിക്കേഷനായ മോസില്ല തണ്ടർബേഡ് വികസിപ്പിക്കുന്നത് മോസില്ല മെസേജിംഗ് ആണ്.
Private | |
വ്യവസായം | Computer software Communications |
Fate | മോസില്ല കോർപ്പറേഷൻ ഏറ്റെടുത്തു |
സ്ഥാപിതം | 2007 |
നിഷ്ക്രിയമായത് | ഏപ്രിൽ 4, 2011 |
ആസ്ഥാനം | Vancouver, British Columbia , Canada |
പ്രധാന വ്യക്തി | David Ascher, CEO |
ഉത്പന്നങ്ങൾ | മോസില്ല തണ്ടർബേഡ് |
ജീവനക്കാരുടെ എണ്ണം | Approximately 10 |
മാതൃ കമ്പനി | മോസില്ല ഫൗണ്ടേഷൻ |
വെബ്സൈറ്റ് | mozillamessaging.com |
2007ലാണ് മോസില്ല പ്രൊജക്ടിന്റെ അനുബന്ധമായി ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് 2011 ഏപ്രിൽ നാലിന് മോസില്ല കോർപ്പറേഷന്റെ മോസില്ല ലാബ്സിലേക്ക് ഇതിനെ കൂട്ടിച്ചേർത്തു.[3]
ഉൽപ്പന്നങ്ങൾ
തിരുത്തുകഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Tom Espiner (2008-02-20). "Mozilla ready to add IM to Thunderbird stable?". Retrieved 2008-05-12.
- ↑ jenzed and Breaking_Pitt. "Thunderbird FAQ, Who makes Thunderbird". Mozilla Messaging. Archived from the original on 2010-08-22. Retrieved 2010-04-07.
Thunderbird is developed, tested, translated and supported by the folks at Mozilla Messaging and by a group of dedicated volunteers. Mozilla Messaging ("MoMo" for short) is a sister project to the for-profit Mozilla Corporation, the folks who make the Firefox browser. Both are wholly owned subsidiaries of the non-profit Mozilla Foundation.
- ↑ Paul, Ryan (5 April 2011). "Thunderbird returns to nest as Mozilla Messaging rejoins Mozilla". Ars Technica. Retrieved 2011-04-05.