മോസില്ല കോർപ്പറേഷൻ
മോസില്ല ഫൗണ്ടേഷന്റെ വിവിധ ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം ഏകോപിപ്പിക്കുന്ന കമ്പനിയാണ് മോസില്ല കോർപ്പറേഷൻ അഥവാ മോകോ. ഫയർഫോക്സ്, തണ്ടർബേഡ്, സീമങ്കി എന്നീ സോഫ്റ്റുവെയറുകളാണ് പ്രധാനമായും മോസില്ല കോർപ്പറേഷന്റെ നിയന്ത്രണത്തിൻ കീഴിൽ വരുന്നത്.
![]() | |
Private | |
സ്ഥാപിതം | ഓഗസ്റ്റ് 3, 2005 |
ആസ്ഥാനം | , USA |
പ്രധാന വ്യക്തി | Gary Kovacs, CEO |
ഉത്പന്നം | Firefox Mozilla Thunderbird more... |
വരുമാനം | $91.3 million (2009) [1] |
$43.1 million (2009)[1] | |
Number of employees | 600+[2] |
Parent | Mozilla Foundation |
വെബ്സൈറ്റ് | www |
വ്യക്തികൾതിരുത്തുക
ഡയറക്ടർ ബോഡ്തിരുത്തുക
- മിച്ചൽ ബേക്കർ - ചെയർപേഴ്സൺ
- റീഡ് ഹോഫ്മാൻ
- ജോൺ ലില്ലി
- എലെൻ സിമിനോഫ്
മാനേജ്മെന്റ് സംഘംതിരുത്തുക
- Gary Kovacs - സിഇഓ
- Brendan Eich - സിടിഓ
- ജിം കുക്ക് - സിഎഫ്ഓ
- ക്രിസ് ബേഡ് - സിഎംഓ
- ജെയ് സള്ളിവ്ൻ - വൈസ് പ്രസിഡന്റ്
- ഹാർവേ ആൻഡേഴ്സൺ - വൈസ് പ്രസിഡന്റ്, ജെനറൽ കൗൺസൽ
- ടോഡ് സിംസൺ
ഇപ്പോഴത്തെ മറ്റു പ്രമുഖ വ്യക്തികൾതിരുത്തുക
- Sheeri Cabralഷീറി കബ്രാൾ - മൈഎസ്ക്യുഎൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
- ഓസ ഡോട്ട്സ്ലർ - കമ്യൂണിറ്റി വികസന ഡയറക്ടർ
- ഡേവ് മില്ലർ - ബഗ്സില്ല വികസിപ്പിക്കുന്നു
- ജോണി സ്റ്റെൻബാക്ക്
മുമ്പുണ്ടായിരുന്ന മറ്റു പ്രമുഖ വ്യക്തികൾതിരുത്തുക
ഇതും കൂടി കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ 1.0 1.1 "Mozilla Foundation and Subsidiary: 2009 Independent Auditors' Report and Consolidated Financial Statements" (PDF). Mozilla Foundation. 2009-12-31. ശേഖരിച്ചത് 2010-11-18.
- ↑ Rouget, Paul (20 Sep 2011), @taliabale Mozilla has ~600 employee (not 250) (tweet), twitter, ശേഖരിച്ചത് 20 Sep 2011