താനെ ജില്ലയിൽ വൈതരണ നദിയിലെ ഒരു തടാകമാണ് മോദക് സാഗർ. 163.15 മീറ്റർ ആണ് ഇതിന്റെ ഓവർഫ്ലോ ലെവൽ. മുംബൈ നഗരത്തിന് കുടിവെള്ളം നൽകുന്ന രണ്ടാമത്തെ വലിയ തടാകമാണ് ഇത്[1][2]. ദിവസവും 440 ദശലക്ഷം ലിറ്റർ വെള്ളമാണ് മോദക് സാഗർ നൽകുന്നത്[3].

മോദക് സാഗർ
സ്ഥാനംതാനെ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ19°41′32″N 73°20′39″E / 19.692294°N 73.344284°E / 19.692294; 73.344284Coordinates: 19°41′32″N 73°20′39″E / 19.692294°N 73.344284°E / 19.692294; 73.344284
Typeറിസർവോയർ, ശുദ്ധജലതടാകം
Basin countriesഇന്ത്യ
Water volume16,500,000,000 imp gal (0.075 കി.m3)
ഉപരിതല ഉയരം80.42 മീ (263.8 അടി)
അധിവാസ സ്ഥലങ്ങൾമുംബൈ

അവലംബംതിരുത്തുക

  1. "Overflowing Modak Sagar to fill Vihar". DNA. ശേഖരിച്ചത് 26 September 2012.
  2. "Modak Sagar". mydestination.com. മൂലതാളിൽ നിന്നും 2012-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2012.
  3. https://timesofindia.indiatimes.com/city/mumbai/modak-sagar-lake-overflows-as-maharashtra-witnesses-significant-rains/articleshow/59606437.cms
"https://ml.wikipedia.org/w/index.php?title=മോദക്_സാഗർ&oldid=3642106" എന്ന താളിൽനിന്ന് ശേഖരിച്ചത്