മോണ്ടെബെല്ലൊ
മോണ്ടെബെല്ലൊ (സ്പാനിഷ് & ഇറ്റാലിയൻ - മനോഹരമായ മലനിര), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഇത് സാൻ ഗബ്രിയേൽ താഴ്വരയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് 8.4 ചതുരശ്ര മൈൽ (22 ചതുരശ്ര കിലോമീറ്റർ ) വിസതൃതിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് 8 മൈൽ (13 കിലോമീറ്റർ) കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഗേറ്റ് വേ നഗരങ്ങളുടെ ഭാഗമായി പരിഗണിക്കപ്പെടുന്ന ഈ നഗരം ഗേറ്റ്വേ സിറ്റീസ് കൗൺസിൽ ഓഫ് ഗവൺമെന്റുകളിലെ ഒരു അംഗവുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മോണ്ടെബെല്ലൊ നഗരം എണ്ണ നിക്ഷേപങ്ങൾക്കു പ്രസിദ്ധമായിരുന്നു.[6] 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 62,500 ജനങ്ങളുണ്ടായിരുന്നു. 2013 ജൂലെ 1 ലെ കണക്കുകൂട്ടലിൽ ജനസംഖ്യ 63,495 ആയിരുന്നു.
Montebello, California | ||
---|---|---|
City of Montebello | ||
| ||
Location of Montebello in Los Angeles County, California | ||
Coordinates: 34°0′52″N 118°6′52″W / 34.01444°N 118.11444°W | ||
Country | United States | |
State | California | |
County | Los Angeles | |
Incorporated | October 16, 1920[1] | |
• Mayor | Vanessa Delgado | |
• ആകെ | 8.37 ച മൈ (21.68 ച.കി.മീ.) | |
• ഭൂമി | 8.33 ച മൈ (21.58 ച.കി.മീ.) | |
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.48% | |
ഉയരം | 200 അടി (61 മീ) | |
• ആകെ | 62,500 | |
• കണക്ക് (2016)[5] | 63,335 | |
• ജനസാന്ദ്രത | 7,601.42/ച മൈ (2,934.94/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90640 | |
Area code | 213 / 323 | |
FIPS code | 06-48816 | |
GNIS feature IDs | 1656573, 2411144 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുകThis ലേഖനം has not been added to any content categories. Please help out by adding categories to it so that it can be listed with similar ലേഖനംs. (ഡിസംബർ 2019) |
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Montebello". Geographic Names Information System. United States Geological Survey. Retrieved December 10, 2014.
- ↑ "Montebello (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 2, 2015. Retrieved മാർച്ച് 25, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "History". City of Montebello. 1920-10-19. Retrieved 2013-03-26.