പൊൻകുന്നം വർക്കി 1947 ൽ രചിച്ച മലയാള ചെറുകഥയാണ് മോഡൽ. സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തെ വിമർശിക്കുന്ന ഈ രാഷ്ട്രീയ ആക്ഷേപ കഥ, സർക്കാർ നിരോധിച്ചു. ഏഴകൾ എന്ന സമാഹാരത്തിൽ ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിവാന്റെ പ്രതീകമായി ഇതിൽ പ്രത്യക്ഷപ്പെടുന്നത്‌ സി.പി. ഫ്രാൻസിസ്‌ എന്നു പേരുള്ള ശാഠ്യക്കാരനായ ഒരു തുന്നൽക്കാരനാണ്‌. കിരാത ഭരണത്തിനെതിരേ പ്രതികരിക്കുന്ന ജനത്തിന്റെ പ്രതിനിധിയാണു പാപ്പൻ.[1]

അവലംബം തിരുത്തുക

  1. "ധിക്കാരിയുടെ കാതൽ". Retrieved 12 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=മോഡൽ(മലയാള_കഥ)&oldid=2227269" എന്ന താളിൽനിന്ന് ശേഖരിച്ചത്