മോട്ടോറോള സൊല്യൂഷൻസ്
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള സൊല്യൂഷൻസ്, ഇൻകോർപ്പറേഷൻ. ചിക്കാഗോയിലെ പട്ടണമായ ഇല്ലിനോയ്സിൽ ആണിതിന്റെ മുഖ്യകാര്യാലയം.
പബ്ലിക്(NYSE: MSI S&P 500 Component) | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ |
സ്ഥാപിതം | ജനുവരി 4, 2011 |
ആസ്ഥാനം | ഷൗമ്ബെർഗ്, ഇല്ലിനോയ്സ്, അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | ഗ്രെഗ് ബ്രൌൺ (സി.ഇ.ഓ) |
ഉത്പന്നങ്ങൾ | സിസ്റ്റെംസ്s ടു-വേ റേഡിയോസ് |
വരുമാനം | |
മൊത്ത ആസ്തികൾ | |
ജീവനക്കാരുടെ എണ്ണം | 22,000 (2012)[3] |
വെബ്സൈറ്റ് | www |
മോട്ടോറോള സൊല്യൂഷൻസിന് മുൻപുണ്ടായിരുന്ന ഒരു വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ നോക്കിയ സീമെൻസ് നെറ്റ്‌വർക്ക്സിന് 2010 ജൂലൈ 19-ന് വിൽക്കുകയുണ്ടായി.[4]
ചരിത്രം
തിരുത്തുകമോട്ടോറോള ഇൻകോർപ്പറേഷൻ പിളരുന്നതിനു മുൻപ് എന്റർപ്രൈസ് മോബിലിറ്റി സൊല്യൂഷൻസ്, പബ്ലിക് സേഫ്റ്റി വിഭാഗം എന്നിവ ചേർന്നതായിരുന്നു മോട്ടോറോള സൊല്യൂഷൻസ്.പിളർപ്പിനു ശേഷം മോട്ടോറോള സൊല്യൂഷൻസ് എന്ന പേര് സ്വീകരിച്ച് ഒരു സ്വതന്ത്ര കമ്പനി ആയി മാറുകയായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Motorola Solutions, Inc. 2013 Annual Report Form (10-K)" (XBRL). United States Securities and Exchange Commission. February 13, 2014.
- ↑ "Motorola Solutions, Inc. 2014 Q1 Quarterly Report Form (10-Q)" (XBRL). United States Securities and Exchange Commission. May 1, 2014.
- ↑ 3.0 3.1 "2012 Form 10-K, Motorola Solutions, Inc" (PDF). United States Securities and Exchange Commission. Archived from the original (PDF) on 2014-01-24. Retrieved 2014-06-30.
- ↑ "Nokia Siemens Networks completes acquisition of certain wireless network infrastructure assets of Motorola Solutions". Nokiasiemensnetworks.com. Archived from the original on 2013-07-31. Retrieved 2014-06-30.
പുറം കണ്ണികൾ
തിരുത്തുക