മൊഹിറ്റോ
(മോജിറ്റോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരിനം കോക്ടെയ്ൽ ആണ് മൊഹിറ്റോ Mojito (/moʊˈhiːtoʊ/; Spanish: [moˈxito]) . വൈറ്റ് റം, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, സോഡ, പുതിന എന്നിവയാണ് ഇതിന്റെ ചേരുവകൾ.[1][2] ക്യൂബയിൽ ലഭ്യമായ മൊഹിറ്റോയിൽ പുതിനയ്ക്കു പകരം തദ്ദേശീയ തുളസിയിനമായ Yerba Buena ആണ് ചേർക്കുന്നത്. ഇതിന്റ പ്രത്യേക രുചി ഇതിനെ സമ്പന്നരുടെ ആഘോഷങ്ങളിലെ പ്രധാന ഇനം ആക്കി മാറ്റി.[3][4] ഇതിൽ ആൽക്കഹോളിന്റെ അളവു പത്ത് ശതമാനം മാത്രമേയുള്ളൂ.
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ | |
---|---|
തരം | കോക്ക്ടെയ്ൽ |
വിളമ്പുന്നത് | On the rocks; ഐസിനു മേൽ ഒഴിച്ച് |
അലങ്കാര സജ്ജീകരണം |
sprig of mint (Yerba buena in the original recipe) |
വിളമ്പുന്ന ഗ്ലാസിന്റെ തരം | Collins glass |
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ* |
|
ഉണ്ടാക്കുന്ന വിധം | Mint sprigs muddled with sugar and lime juice. White rum added and topped with soda water. Garnished with sprig of mint leaves. Served with a straw. |
അവലംബം
തിരുത്തുക- ↑ "Traditional Mojito recipe from Cuba". Tasteofcuba.com. Retrieved 2011-09-01.
- ↑ Colleen Graham, About.com Guide (2011-06-11). "About.com Mojito". Cocktails. about.com. Retrieved 2011-09-01.
- ↑ "Summer Cocktail News: Mojitos Go Fruity". Prweb.com. 2008-06-04. Retrieved 2011-09-01.
- ↑ "Shake It Up, Baby: Cuban Cocktail Is Making a Splash". Articles. latimes.com. 2001-08-12. Retrieved 2011-09-01.