കോക്ടെയ്ൽ
രണ്ടോ അതിൽ കൂടുതലോ പാനിയങ്ങൾ ചേർത്തത മദ്യക്കൂട്ടാണ് കോക്ടെയ്‌ൽ. ചേരുവയിൽ ഒന്നെങ്കിലും മദ്യം ആയിരിക്കും. .ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.
- ജിൻ ആണ് കോക്ടെയ്‌ലിനു പറ്റിയ മദ്യം.ജൂനിപെർ ബെറി രുചിക്കായി ചേർത്തവാറ്റുമദ്യമാണ് ജിൻ.
- ജിൻ കോക്ടെയിലിൽ പ്രധാന ഇനമാണ് മാർട്ടിനി.ജിന്നും ഫോർട്ടിഫൈഡ് വൈൻ ഇനമായ വെർമൗത്തും ചേർത്താണ് മാർട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, ബിയർ, വൈൻ, ബ്രാണ്ടി, വോഡ്ക , മെക്സിക്കൻ മദ്യം ടെക്വില എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
- ജിൻ ചേർന്ന കോക്ടെയിലുകളിൽ പ്രധാന മറ്റിനങ്ങളാണ് ഗിംലറ്റ് , ടോം കോളിൻസ് എന്നിവ.
- നെല്ല് വാറ്റിയെടുക്കുന്ന ജാപ്പനീസ് മദ്യം സാകി(sake)യും കോക്ടെയിലിനു പറ്റിയതാണ്.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Bartending/Cocktails എന്ന താളിൽ ലഭ്യമാണ്
Wikimedia Commons has media related to Cocktails.
- Cocktails ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- A History of the Cocktail Archived 2010-09-05 at the Wayback Machine. - slideshow by Life magazine
- Cocktails Wiki
മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും.(page 25-30)