കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനായ ഒരു ഇന്ത്യൻ ഫുട്ബാളർ ആണ് മൊഹമ്മദ് റാക്കിബ്. 2000 മെയ് 14നു മണിപ്പൂരിൽ ജനിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കദമിയിൽ പഠിച്ചു. ഇന്ത്യൻ ആരോസ്, 17 വയസ്സിനുതാഴെയുള്ളവരുടെ ഇന്ത്യൻ ടീം എന്നിവയിൽ അംഗമായി. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്. [1]

മൊഹമ്മദ് റാഖിബ്
വ്യക്തി വിവരം
മുഴുവൻ പേര് മൊഹമ്മദ് റാക്കിബ്
ജനന തിയതി (2000-05-14) 14 മേയ് 2000  (20 വയസ്സ്)
ജനനസ്ഥലം മണിപ്പൂർ,  ഇന്ത്യ
റോൾ പ്രതിരോധനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
കേരള ബ്ലാസ്റ്റേഴ്സ്
നമ്പർ 12
Youth career
AIFF Elite Academy
Senior career*
Years Team Apps (Gls)
ഇന്ത്യൻ ആരോസ് 6 (0)
2017-18 കേരള ബ്ലാസ്റ്റേഴ്സ് (റിസർവ്) 0 (0)
2018– കേരള ബ്ലാസ്റ്റേഴ്സ് 6 (0)
National team
2015–2017 ഇന്ത്യ 17നു താഴെ 18 (0)
2017– India U19 4 (0)
* Senior club appearances and goals counted for the domestic league only and correct as of 09:51, 13 November 2018 (UTC)
‡ National team caps and goals correct as of 29 November 2017

ജീവിതംതിരുത്തുക

കേരള ബ്ലാസ്റ്റേഴ്സ്തിരുത്തുക

Rakip represents Kerala Blasters in the ongoing 2018–19 Indian Super League season. He played their first 5 matches.

Season League Cup Total
Division Apps Goals Apps Goals Apps Goals
2018–19 Indian Super League 5 0 0 0 5 0
Blasters total 5 0 0 0 5 0
പുതുക്കിയത്: 02 November 2018

Referencesതിരുത്തുക

External sourcesതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൊഹമ്മദ്_റാക്കിബ്&oldid=2907542" എന്ന താളിൽനിന്ന് ശേഖരിച്ചത്