മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി

1939ൽ സോവ്യറ്റ് യൂനിയൻ വിദേശകാര്യമന്ത്രി മൊളോട്ടൊഫ് വിച്സ്ലാവും നാസി ജർമനിയുടെ വിദേശകാര്യമന്ത്രി യോഹിം ഫോൻ റിബൻത്രോപും ഒപ്പിട്ട സമാധാന കരാറാണ് മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി.1941ൽ ജർമനിയുടെ സോവ്യറ്റ് യൂന്യൻ അധിനിവേശത്തോടെ കരാർ തകർന്നു.

Molotov–Ribbentrop Pact
Treaty of Non-Aggression between Germany and the Soviet Union.
MolotovRibbentropStalin.jpg
Molotov signs the Nazi–Soviet non-aggression pact. Behind him are Ribbentrop and Stalin.
Signed
Location
August 23, 1939
Moscow, Soviet Union
Signatories  Soviet Union
നാസി ജർമനി Nazi Germany
Languages German and Russian
Wikisource logo Molotov–Ribbentrop Pact at Wikisourceഅവലംബംതിരുത്തുക