മൊറെനോ വാലി
മൊറെനോ വാലി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് റിവർസൈഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും സാൻ ബർനാർഡിനോ-റിവർസൈഡ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗവുമായ നഗരമാണ്. താരതമ്യേന പ്രായംകുറഞ്ഞ നഗരമായിരുന്ന മൊറെനോ വാലിയുടെ 1980-കൾ മുതൽ 2000-ത്തിൻറെ പ്രാരംഭം വരെയുള്ള ദ്രുതഗതിയിലുള്ള വളർച്ച, ഈ നഗരത്തെ റിവർസൈഡ് കൌണ്ടിയിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള നഗരവും ഇൻലാൻറ് എമ്പയറിലെ ജനസംഖ്യാ കേന്ദ്രങ്ങളിൽ ഒന്നുമായി മാറുന്നതിനു പ്രധാന കാരണമായി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 193,365 ആയിരുന്നു. റിവർസൈഡ് കൌണ്ടിയുടെ കൌണ്ടി സീറ്റും വലിയ നഗരവും മൊറെനോ വാലി നഗരത്തിന് നേരേ പടിഞ്ഞാറുമായി നിലനിൽക്കുന്ന റിവർസൈഡ് നഗരവുമായി മൊറെനോ വാലി അടുത്തു ബന്ധപ്പെട്ടു കിടക്കുന്നു. മൊറെനോ വാലി ഗ്രേറ്റർ ലോസാ ആഞ്ചെലസ് പ്രദേശത്തിൻറെ ഭാഗവുംകൂടിയാണ്.
മൊറെനോ വാലി, കാലിഫോർണിയ | |||
---|---|---|---|
City of Moreno Valley | |||
Man-made lake in the Sunnymead Ranch community of northern Moreno Valley | |||
| |||
Nickname(s): "MoVal"[1] | |||
Motto(s): "People, Pride, Progress!" | |||
Location in Riverside County and the state of California | |||
Coordinates: 33°56′35″N 117°13′42″W / 33.94306°N 117.22833°W[2] | |||
Country | United States of America | ||
State | California | ||
County | Riverside | ||
Incorporated | December 3, 1984[3] | ||
• City council[4] | Yxstian Gutierrez Victoria Baca Jeffrey Giba David Marquez Ulises Cabrera | ||
• ആകെ | 51.47 ച മൈ (133.30 ച.കി.മീ.) | ||
• ഭൂമി | 51.27 ച മൈ (132.80 ച.കി.മീ.) | ||
• ജലം | 0.20 ച മൈ (0.50 ച.കി.മീ.) 0.39% | ||
ഉയരം | 1,631 അടി (497 മീ) | ||
• ആകെ | 1,93,365 | ||
• കണക്ക് (2016)[8] | 2,05,499 | ||
• റാങ്ക് | 2nd in Riverside County 21st in California 112th in the United States | ||
• ജനസാന്ദ്രത | 4,007.78/ച മൈ (1,547.42/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[9] | 92551–92557 | ||
Area codes | 909, 951 | ||
FIPS code | 06-49270 | ||
GNIS feature IDs | 1668251, 2411159 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-27. Retrieved 2018-06-07.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Council Members & Districts". Retrieved November 15, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Moreno Valley". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
- ↑ "Moreno Valley (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 24, 2012. Retrieved മാർച്ച് 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 30, 2014.