മൊഡൂസ
രോമപാദങ്ങളോട് കൂടിയ ജനുസിലെ ചിത്രശലഭങ്ങൾ
രോമപാദശലഭങ്ങളിലെ തെക്കുകിഴക്കേഷ്യയിൽ കാണുന്ന ഒരു ജനുസ് ആണ് മൊഡൂസ (Moduza). ഇവയിൽ അംഗങ്ങൾ പൊതുവേ കമാണ്ടർ എന്ന് അറിയപ്പെടുന്നു.
മൊഡൂസ | |
---|---|
വെള്ളിലത്തോഴി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Moduza Moore, [1881]
|
Species | |
See text |
സ്പീഷിസുകൾ
തിരുത്തുകഅക്ഷരമാലാക്രമത്തിൽ:[1]
- Moduza imitata Butler, 1883 Nias
- Moduza jumaloni (Schröder, 1976) Philippines
- Moduza lycone (Hewitson, 1859) Sulawesi, Buton, Wowoni, Muna Island, Banggai, Sula Islands
- Moduza lymire (Hewitson, 1859) Sulawesi, Buton, Muna Island, Banggai, Sula Islands, Kabaena, Togian
- Moduza mata (Moore, 1858) Philippines (Luzon, Mindanao, Cebu)
- Moduza nuydai Shirôzu & Saigusa, 1970 Philippines (Luzon)
- Moduza pintuyana (Semper, 1878) Philippines (Mindanao, Basilan)
- Moduza procris (Cramer, [1777]) – commander (south Asia and Southeast Asia)
- Moduza thespias (Semper, 1889) Philippines (Camiguin)
- Moduza urdaneta (C. & R. Felder, 1863) Philippines (Luzon, Mindanao)
അവലംബം
തിരുത്തുക- ↑ "Moduza Moore, [1881]" at Markku Savela's Lepidoptera and Some Other Life Forms
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Images representing Moduza Archived 2016-03-04 at the Wayback Machine. at EOL