മൊംഗാബേ
പരിസ്ഥിതി മേഖലയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു വെബ്സൈറ്റാണ് മൊംഗാബേ ഡോട്ട് കോം. 1999-ൽ റെറ്റ് അയേഴ്സ് ബട്ട്‌ലർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഈ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചത്[1]. . വിവിധ ലോകരാജ്യങ്ങളിലെ വനനശീകരണത്തിന്റെ വിശദാംശങ്ങൾ, അതിന്റെ ചിത്രങ്ങൾ, പ്രത്യാഘാതങ്ങളെ കുറിച്ച പഠനങ്ങൾ തുടങ്ങി പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളാണ് പൊതുവെ മൊംഗാബേ പ്രസിദ്ധീകരിക്കുന്നത്. ഒൻപത് ലോക ഭാഷകളിൽ ഇത് ലഭ്യമാണ്.
സ്ഥാപിതം | 1999 |
---|---|
സ്ഥാപകർ | Rhett Ayers Butler |
തരം | 501(c)(3) |
45-3714703 | |
Focus | പരിസ്ഥിതി സംരക്ഷണം |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ആഗോളതലത്തിൽ |
പ്രധാന വ്യക്തികൾ | CEO Rhett Ayers Butler |
വരുമാനം | Donations, grants, and advertising |
Employees | 55 (Feb 2021) |
Volunteers | Over 150 (Jul 2016) |
വെബ്സൈറ്റ് | mongabay |
അവലംബം
തിരുത്തുക- ↑ About Mongabay.com. Who is mongabay.com?