മെൻലോ പാർക്ക്
(Menlo Park, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെൻലോ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയുടെ സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്ത് സാൻ മാറ്റെയോ കൗണ്ടിയുടെ കിഴക്കേ വരമ്പിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. വടക്കും കിഴക്കും സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ, തെക്ക് വശത്ത് ഈസ്റ്റ് പാലോ ആൾട്ടോ, പാലോ ആൾട്ടോ, സ്റ്റാൻഫോർഡ്, പടിഞ്ഞാറ് അതർട്ടൺ, നോർത്ത് ഫെയർ ഓക്ക്സ്, റെഡ്‍വുഡ് സിറ്റി എന്നിവയാണ് ആണ് അതിർത്തികൾ.
മെൻലോ പാർക്ക് നഗരം | ||
---|---|---|
![]() Downtown Menlo Park | ||
| ||
![]() Location in San Mateo County and the state of California | ||
![]() Menlo Park street map, California | ||
Coordinates: 37°27′10″N 122°11′00″W / 37.45278°N 122.18333°W | ||
Country | ![]() | |
State | ![]() | |
County | San Mateo | |
Incorporated | November 23, 1927[1] | |
• Mayor | Peter Ohtaki[2] | |
• ആകെ | 17.39 ച മൈ (45.03 ച.കി.മീ.) | |
• ഭൂമി | 9.99 ച മൈ (25.88 ച.കി.മീ.) | |
• ജലം | 7.39 ച മൈ (19.15 ച.കി.മീ.) 43.79% | |
ഉയരം | 72 അടി (22 മീ) | |
• ആകെ | 32,026 | |
• കണക്ക് (2016)[6] | 33,888 | |
• ജനസാന്ദ്രത | 3,391.85/ച മൈ (1,309.63/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 94025–94029 | |
Area code | 650 | |
FIPS code | 06-46870 | |
GNIS feature IDs | 1659108, 2411079 | |
വെബ്സൈറ്റ് | www |
അവലംബം തിരുത്തുക
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും October 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "City Council". City of Menlo Park. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 16, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Menlo Park". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 19, 2014.
- ↑ "Menlo Park (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും August 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 13, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.