പരസ്യം
പരസ്യം ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം
(Advertising എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരസ്യം. ഒരു ഉല്പന്നത്തെയോ, വസ്തുവിനെയോ, ഒരു പ്രസ്ഥാനത്തെയോ പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള ഒരു മാർഗ്ഗം. ഇത് ഏതെങ്കിലും തരത്തിലുള്ള ഒരു മാധ്യമത്തിലൂടെ ജനങ്ങളിലെത്തിക്കുന്നു.