മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി
ഫിദൽ കാസ്ട്രോയുടെ ആത്മഭാഷണമാണ് മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി ഇത് മലയാളത്തിൽ എന്റെ ജീവിതം: ഫിദൽ കാസ്ട്രോ എന്ന പേരിൽ പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. [1]
കർത്താവ് | Fidel Castro |
---|---|
വായനയിലെ ശബ്ദം | Todd McLaren and Patrick Lawlor |
യഥാർത്ഥ പേര് | Fidel Castro: Biografía a dos voces |
പരിഭാഷ | Andrew Hurley |
വിഷയം | Fidel Castro |
സാഹിത്യവിഭാഗം | Biography |
പ്രസാധകർ | Scribner |
പ്രസിദ്ധീകരിച്ച തിയതി | 2006 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 2008 |
മാധ്യമം | |
ഏടുകൾ | 736 |
ISBN | 978-1-4165-5328-1 |
OCLC | 186349018 |
ഉള്ളടക്കം
തിരുത്തുക- ഫിദലിന്റെ കൂടെ നൂറു മണിക്കൂർ
- നേതാവിന്റെ ബാല്യം
- ഒരു കലാപകാരിയുടെ നിർമ്മിതി
- രാഷ്ട്രീയ പ്രവേശം
.....
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-25. Retrieved 2017-04-14.