മൈ നെയ്ബർ ടോട്ടോറോ
സുറ്റുഡിയോ ഗിബ്ലിയുടെ പ്രസാദനത്തിൽ ഹയാഒ മിയാസാക്കി എഴുതി സംവിധാനം ചെയ്ത 1998-ലെ ഒരു അനിമേഷൻ ഫാന്റസി സിനിമയാണ് മൈ നെയ്ബർ ടോട്ടോറോ ( ജാപ്പനീസ്: となりのトトロ ). നോറിക്കോ ഹിഡാക്ക, ചിക്ക സാക്കാമോട്ടോ, ഹിട്ടോഷി ടക്കാഗി എന്നിവരാണ് ശബ്ദ അഭിനേതാക്കൾ. സറ്റ്സുക്കി, മേ എന്നീ രണ്ട് ചെറി പെൺകുട്ടികളുടേയും, അച്ഛനായ പ്രൊഫസറിന്റേയും, ജീവിതത്തിലൂടെയുള്ള രസകരമായ സംഭവചേതങ്ങളും, ജപ്പാൻ പ്രാചീന വിശ്വാസമായ പോസ്റ്റ്വാറിലെ മരങ്ങളിലെ കൂട്ടുകാരായ ജീവചൈതന്യങ്ങളെക്കുറിച്ചുമുള്ളതാണ് സിനിമയുടെ സാരം. കൂടാതെ, അനിമെ ഗ്രാന്റ് പ്രിക്സ് പ്രൈസ് 1988-ലെ മികച്ച അനിമേഷൻ സിനിമ എന്നതിൽ ,മെയിനിച്ചി ഫിലിം അവാർഡ്, കിനെമ ജുൻപോ അവാർഡ് എന്നിവയും ലഭിച്ചു. അതേ വർഷം തന്നെ ബ്ലു റിബ്ബൺ അവാർഡ്സിൽ സ്പെഷ്യൽ അവാർഡും ലഭിച്ചു.
My Neighbor Totoro | |
---|---|
A girl is near a bus stop on a rainy day holding her umbrella. Standing next to her is a large furry creature. Text above them reveals the film's title and below them is the film's credits. | |
സംവിധാനം | Hayao Miyazaki |
നിർമ്മാണം | Toru Hara |
രചന | Hayao Miyazaki |
അഭിനേതാക്കൾ | Chika Sakamoto |
കഥയിലെ പ്രധാന കഥാപാത്രമായ ടോട്ടോറോ വളരെ വേഗത്തിൽ തന്നെ ഒരു പൊതു വ്യക്തിത്വമായി മാറി. 2010-ലെ എമ്പയർ മാഗസിനിന്റെ ലോകത്തിലെ നൂറ് മികച്ചസിനിമകളുടെ ലിസ്റ്റിൽ 41-മത് സ്ഥാനം നേടി.[1] കൂടാതെ ടോട്ടോറോ 50 മികച്ച അനിമേറ്റഡ് കഥാപാത്രങ്ങളിൽ 18-ാമത് സ്ഥാനവും നേടി.[2] ടോട്ടോറോ എന്ന കഥാപാത്രത്തെ സ്റ്റുഡിയോ ഗിബ്ലി സിനിമയുടെ രൂപത്തിലും, വീഡിയോ ഗെയിമിന്റെ രൂപത്തിലും അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ ജാപ്പനീസ് അനിമേഷൻ സിനിമകളിലെ എക്കാലത്തേയും, മികച്ച കഥാപാത്രാമായി ടോട്ടോറോ മാറിക്കൊണ്ടിരുന്നു.
കഥാതന്തു
തിരുത്തുക1958 ജപ്പാനിൽ യൂണിവേഴ്സിറ്റി പ്രൊഫസറായ ടറ്റ്സുവോ കുസാക്കാബേ തന്റെ രണ്ട് പെൺമക്കളായ സറ്റ്സുക്കിയോടൊപ്പവും, മേയോടൊപ്പവും അവരുടെ രോഗബാധിതയായി കിടക്കുന്ന അമ്മയായ യസൂക്കോ ചികിത്സയിലായിരിക്കുന്ന ആശുപത്രിയിൽ നിന്ന് അധികം അകലെയല്ലാത്ത ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റുകയാണ്. അവിടെ സറ്റ്സുക്കിയും, മേയും, ചെറിയ കറുത്ത വൃത്താകൃതിയിലുള്ള സുസുവാറ്റാരി എന്ന പേരുള്ള കുറച്ച് ജീവികളെ കാണുകയാണ്. അവയെല്ലാം വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്ന പൊടികണികകളായിരുന്നു.
ഒരുദിവസം മേയ് നീളൻ ചെവിയുള്ള രണ്ട് മുയലുകളെ കാണുകയും, അതിനെ തേടി പോകുയും ചെയ്യുന്നു. ആ മുയലുകൾ മേയെ എത്തിച്ചത് വലിയ കർപ്പൂര മരത്തിലേക്കാണ്. അവിടെ വച്ച് മേയ് വളരെവലിപ്പമുള്ള നീളൻ ചെവികളുമുള്ള മറ്റൊരു മുയലിനെ കാണുന്നത്. ടോട്ടോറോ എന്ന വിളിക്കുമ്പോഴൊക്കെ മുരളുന്നതുകൊണ്ട് മേയ് ഈ മുയലിന് ടോട്ടോറോ എന്നുതന്നെ പേര് വച്ചു. അതിനുശേഷം സറ്റ്സുക്കിയും ടോട്ടോറോയെ കാണുന്നു. മരങ്ങളുടെ ജീവചൈതന്യങ്ങളെന്നാണ് ഇവയെ ജപ്പാൻ ചരിത്രം കുറിക്കുന്ന്. രാത്രികാലങ്ങളിൽ ചന്ദ്രനെനോക്കി മണിമുഴക്കുന്നത് ടോട്ടോറോയും കൂട്ടുകാരമാണ്. പരിചയപ്പെടലിനുശേഷം ടോട്ടോറോയും, സറ്റ്സുക്കിയും, മേയും നടത്തുന്ന രസകരമായ സംഭവങ്ങളാണ് മുന്നോട്ട്..
കാസ്റ്റ്
തിരുത്തുകCharacter name | Japanese voice actor | English voice actor (Tokuma/Streamline/Fox/50th Street Films, 1988/1993) |
English voice actor (Disney, 2005) |
---|---|---|---|
Satsuki Kusakabe (草壁 サツキ Kusakabe Satsuki ) | Noriko Hidaka | Lisa Michelson | Dakota Fanning |
Mei Kusakabe (草壁 メイ Kusakabe Mei ) | Chika Sakamoto | Cheryl Chase | Elle Fanning |
Tatsuo Kusakabe (草壁 タツオ Kusakabe Tatsuo ) (father) | Shigesato Itoi | Greg Snegoff | Tim Daly |
Yasuko Kusakabe (草壁 靖子 Kusakabe Yasuko ) (mother) | Sumi Shimamoto | Alexandra Kenworthy | Lea Salonga |
Totoro (トトロ ) | Hitoshi Takagi | Unknown | Frank Welker |
Kanta Ogaki (大垣 勘太 Ōgaki Kanta ) (a local boy) | Toshiyuki Amagasa | Kenneth Hartman | Paul Butcher |
Nanny / Granny (Kanta's grandmother) | Tanie Kitabayashi | Natalie Core | Pat Carroll |
Catbus (ネコバス Nekobasu ) | Naoki Tatsuta | Carl Macek | Frank Welker |
Michiko | Chie Kojiro | Brianne Siddall | Unknown |
Mrs. Ogaki (Kanta's mother) | Hiroko Maruyama | Melanie MacQueen | Kath Soucie |
Mr. Ogaki (Kanta's father) | Masashi Hirose | Steve Kramer | Unknown |
Old Farmer | Unknown | Peter Renaday | |
Miss Hara (Satsuki's teacher) | Machiko Washio | Edie Mirman | Tress MacNeille (uncredited) |
Kanta's Aunt | Reiko Suzuki | Russi Taylor | |
Otoko | Daiki Nakamura | Kerrigan Mahan | Unknown |
Ryouko | Yuko Mizutani | Lara Cody | Bridget Hoffman |
Bus Attendant | Unknown | Kath Soucie | |
Mailman | Tomomichi Nishimura | Doug Stone | Unknown |
Notes
തിരുത്തുകReferences
തിരുത്തുക- ↑ "The 100 Best Films Of World Cinema – 41. My Neighbor Totoro". Empire. Retrieved November 8, 2015.
- ↑ "The Best Animated Film Characters - 18. Totoro". Empire. Retrieved August 27, 2016.