കർപ്പൂരം
ചെടിയുടെ ഇനം
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1]
കർപ്പൂരം | |
---|---|
![]() | |
An ancient camphor tree, estimated to be over 1000 years old, in Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. camphora
|
Binomial name | |
Cinnamomum camphora (L.) J.Presl
| |
Synonyms | |
|
പൂജകൾക്ക് ഉപയോഗിക്കുന്നു.

മറ്റു നാമങ്ങൾ തിരുത്തുക
ഇംഗ്ളീഷ് : കാംഫർ ലോറൽ ട്രീ.
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര
രസാദി ഗുണങ്ങൾ തിരുത്തുക
രസം :തിക്തം, കടു, മധുരം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം തിരുത്തുക
കറ, തൈലം[2]
ഔഷധ ഗുണം തിരുത്തുക
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3]
അവലംബം തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
വിക്കിസ്പീഷിസിൽ Cinnamomum camphora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum camphora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.