മൈ ട്രീ ചാലഞ്ച്
ഒരു മരം നടുകയും മറ്റുള്ളവരെ അതു ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു പരിപാടിയാണ് മൈ ട്രീ ചാലഞ്ച് (My Tree Challenge). ഐസ് ബക്കറ്റ് ചാലഞ്ച് എന്ന പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിൽ തുടങ്ങിയ ഈ പരിപാടി ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്.[1] ഈസിസോഫ്റ്റ് ടെക്നോളജീസ് എന്ന കമ്പനിയുടെ ഉടമയായ അബ്ദുൾ മനഫും ഇംതിയാസ് കദീർ എന്ന യാത്രാഫോട്ടോഗ്രാഫറുമൊത്ത് മമ്മൂട്ടിയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. വനവൽക്കരണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി ഇംതിയാസ് കദീർ എന്ന യാത്രാഫോട്ടോഗ്രാഫർ ഷേഡ്‌സ് ഒഫ് ലൈഫ് എന്നൊരു പ്രസ്ഥാനത്തിനും തുടക്കമിട്ടിരുന്നു.
2014 ആഗസ്ത് 30 -ന് ആദ്യ മരം നട്ട മമ്മൂട്ടി ഷാരൂക് ഖാനെയും വിജയിനെയും സൂര്യയെയും മരം നടാൻ വെല്ലുവിളിച്ചു.[2][3]
പങ്കെടുത്തവരിൽ പ്രമുഖർ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Prakash, Asha. "Mammootty takes up Fahadh's Tree challenge, challenges Shah RuKh, Vijay and Suriya". Times of India. Times of India. Retrieved 31 August 2014.
- ↑ "Mammootty Kick Starts 'My Tree Challenge'". ibtimes. 2014-08-30. Retrieved 2014-08-30.
- ↑ "Mammootty challenges Sharukh Khan". indiatimes. 2014-08-30. Retrieved 2014-08-30.
- ↑ "Suriya Vijay accept my tree challenge'". ibtimes. 2014-09-16. Retrieved 2014-09-16.
- ↑ "Bipasha Takes up Mammootty's 'My Tree Challenge'; Nominates Hrithik, Mohanlal'". ibtimes. 2014-09-26. Retrieved 2014-09-26.
- ↑ "South actors' counter to 'ALS ice bucket challenge'". indianexpress. 2014-09-26. Retrieved 2014-09-26.
- ↑ "Shweta Menon takes up My Tree Challenge'". timesofindia. 2014-09-28. Retrieved 2014-09-28.
- ↑ "Sunny Wayn accepted My Tree Challenge'". facebook. 2014-10-07. Retrieved 2014-10-07.
- ↑ "Kochouseph Chittilappilly takes up My Tree Challenge'". youtube. 2014-09-18. Retrieved 2014-09-18.