മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം
ഇന്ത്യയിലെ തീവണ്ടി നിലയം
(മൈസൂർ തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടകയിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രധാന തീവണ്ടി നിലയമാണ് മൈസൂർ (മൈസൂരു) ജങ്ക്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് - MYS).[1] നഗരത്തിന്റെ ഹൃദയഭാഗത്താണ് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ-പശ്ചിമ മേഖലയിൽ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുന്ന നിലയമാണിത്.[1] ഇന്ത്യയിലെ ആദ്യത്തെ അന്ധ-സൗഹൃദതീവണ്ടിനിലയമാണ് മൈസൂർ തീവണ്ടിനിലയം.[അവലംബം ആവശ്യമാണ്] തീവണ്ടിനിലയത്തിലെ സൗകര്യങ്ങളുടെ രേഖാചിത്രം ബ്രെയിൽ ലിപിയിൽ ലഭിക്കും. ആറു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. നിലയത്തിൽ 200 മീറ്റർ ചുറ്റളവിൽ വൈഫൈ സൌകര്യം ലഭ്യമാണ്. മുൻപ് മൈസൂരിനെയും ബാംഗളൂരിനെയും ബന്ധിപ്പിച്ചിരുന്നത് മീറ്റർഗേജ് വഴിയായിരുന്നു. ഇന്നത് ബ്രോഡ്ഗേജ് ആയി മാറിയിട്ടുണ്ട്.
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം ಮೈಸೂರು ಜಂಕ್ಷನ್ | |
---|---|
റെയിൽ ഗതാഗതം | |
General information | |
Location | മൈസൂരു, മൈസൂരു ജില്ല, കർണാടക ഇന്ത്യ |
Coordinates | 12°18′59″N 76°38′43″E / 12.3163°N 76.6454°E |
Elevation | 760 മീറ്റർ |
Owned by | ഇന്ത്യൻ റെയിൽവേ |
Operated by | SOUTH WESTERN RAILWAY |
Line(s) | CHENNAI -MYSURU |
Platforms | 6 |
Tracks | 9 |
Connections | MYSURU SOUTH |
Construction | |
Structure type | സ്റ്റാൻഡേർഡ് |
Parking | ഉണ്ട് |
Accessible | BUS STOP |
Other information | |
Status | പ്രവർത്തിക്കുന്നു |
Station code | MYS |
Zone(s) | South Western Railway |
Division(s) | Mysore |
History | |
Opened | 1870 |
Closed | 1982 |
Rebuilt | 1990 |
Electrified | COMPLETED IN 2019 |
Previous names | MYSURU TOWN |
Passengers | |
9.23 CRORE | 55,000 |
ചിത്രശാല
തിരുത്തുക-
മൈസൂരു ജങ്ക്ഷൻ തീവണ്ടി നിലയത്തിന്റെ പ്രധാന കെട്ടിടം
-
തീവണ്ടി നിലയത്തിന്റെ പ്രവേശന കവാടം
-
തീവണ്ടി നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഒരു ആവി എഞ്ചിൻ
-
മൈസൂരുവിലെ റെയിൽവേ കാര്യാലയം
-
തീവണ്ടി നിലയത്തിന്റെ ഉൾവശം
അവലംബം
തിരുത്തുക- ↑ 1.0 1.1 "Mysore Junction Railway Station". India rail info. Retrieved 2015 ഡിസംബർ 20.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMysore junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.