മൈക്കൽ ബുബ്ലെ

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു കനേഡിയൻ ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് മൈക്കൽ സ്റ്റീവൻ ബുബ്ലെ (/bˈbl/ boo-BLAY; ജനനം 9 സെപ്റ്റംബർ 1975)[2].[3] 4 ഗ്രാമി പുരസ്കാരം[4][5] നിരവധി ജൂനൊ പുരസ്കരമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

Michael Bublé
MichaelBubleSmileeb2011.jpg
Bublé in February 2011
ജനനംMichael Steven Bublé
(1975-09-09) 9 സെപ്റ്റംബർ 1975 (പ്രായം 44 വയസ്സ്)
Burnaby, British Columbia, Canada
ദേശീയതCanadian
തൊഴിൽ
  • Singer
  • songwriter
  • actor
  • record producer
സജീവം1996–present
ശമ്പളം$45.5 million (2015)[1]
ജീവിത പങ്കാളി(കൾ)Luisana Lopilato (വി. 2011–ഇപ്പോഴും) «start: (2011)»"Marriage: Luisana Lopilato to മൈക്കൽ ബുബ്ലെ" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AC%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%86)
കുട്ടി(കൾ)2
Musical career
സംഗീതശൈലി
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ്michaelbuble.com

2013, വരെ മൈക്കൽ 5.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിച്ചുണ്ട്.

അവലംബംതിരുത്തുക

  1. "Michael Bublé". Forbes. 2015. ശേഖരിച്ചത് 28 April 2016.
  2. Empty citation (help)
  3. Empty citation (help)
  4. "Winehouse, West big winners at Grammys as Feist shut out". CBC News. 6 June 2009. മൂലതാളിൽ നിന്നും 5 June 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2008.
  5. "Neil Young and Michael Buble among Grammy winners". CTV News. The Canadian Press. 31 January 2010.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ബുബ്ലെ&oldid=3263756" എന്ന താളിൽനിന്ന് ശേഖരിച്ചത്