മേരിലാന്റിലെ മുനിസിപ്പാലിറ്റികളുടെ പട്ടിക

മുനിസിപ്പാലിറ്റികളുടെ പട്ടിക

തിരുത്തുക

മെരിലാൻറ് അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം 5,773,785  ജനങ്ങൾ അധിവസിക്കുന്ന ഈ സംസ്ഥാനം ജനസംഖ്യാടിസ്ഥാനത്തിൽ പത്തൊമ്പതാം സ്ഥാനമുള്ള യു.എസ്. സംസ്ഥാനമാണ്. അതുപോലെതന്നെ 9,707.24 സ്ക്വയർ മൈൽ (25,141.6 km2) പ്രദേശം ഉൾക്കൊള്ളുന്ന ഇത് പ്രാദേശിക വിസ്തീർണ്ണത്തിൽ ഒൻപതാമത്തെ ചെറിയ സംസ്ഥാനമാണ്. മേരിലാൻറ് സംസ്ഥാനം 157 ഏകീകരിക്കപ്പട്ട നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെയുള്ള മുനിസിപ്പാലിറ്റികൾ ഉൾക്കൊള്ളുന്ന 23 കൌണ്ടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.   മേരിലാൻറിലെ മുനിസിപ്പാലിറ്റികൾ സംസ്ഥാനത്തിലെ 4.4 ശതമാനം ഭൂപ്രദേശമേ ഉൾക്കൊള്ളുന്നുവെങ്കിലും സംസ്ഥാനത്തെ 26.2 ശതമാനം ജനങ്ങളും ഈ മുനിസിപ്പാലിറ്റികളിൽ അധിവസിക്കുന്നു.

മേരിലാൻറിലെ ഏകീകരിക്കപ്പെട്ട സ്ഥലങ്ങൾ, മേരിലാൻറ് ജനറൽ അസംബ്ലിയുടടെ ഉത്തരവുകളിലൂടെയോ ചില സാഹചര്യങ്ങളിൽ ജനഹിത പരിശോധനകളിലൂടെയോ സ്വയം ഭരണാധികാരമുള്ള മുനിസിപ്പാലിറ്റികളായി പരിഗണിച്ചിരിക്കുന്നു. മേരിലാൻറിലെ ഏറ്റവും ചെറിയ ഭരണ ഘടകം മുനിസിപ്പാലിറ്റികളാണ്. സ്വതന്ത്രനഗരമായ ബാൾട്ടിമോർ ഒഴികെയുള്ള എല്ലാ മുനിസിപ്പാലിറ്റികളും കൌണ്ടി ഭരണസംവിധാനത്തിലാണ്.  മേരിലാൻറ് നിയമപ്രകാരം മുനിസിപ്പൽ സർക്കാർ, മുനിസിപ്പാലിറ്റികൾ എന്ന തരംതിരിക്കൽ ഇല്ല. മുനിസിപ്പൽ അധികാരത്തിനു കീഴിൽ വിവേചനമില്ലാതെ പട്ടണം, നഗരം, വില്ലേജുകൾ എന്നിവയ്ക്കെല്ലാം ഒരേ തരം ഭരണസംവിധാനമാണ്.  1851 ൽ ബാൾട്ടിമോർ കൌണ്ടിയിൽ നിന്നു വേർതിരിച്ച ശേഷം സംസ്ഥാന നിയമത്തിനുള്ളിൽത്തന്നെ ബാൾട്ടിമോർ നഗരം ഒരു കൌണ്ടിയുടെ അധികാരപരിധികൾക്കപ്പുറം വിപുലമായി ലെജിസ്ലേറ്റീവ് അധികാരങ്ങളോടെ നില നിൽക്കുന്നു. മേരിലാൻറിലെ 6 ഹോം റൂൾ കൌണ്ടികൾക്കു തുല്യമായ അധികാരങ്ങൾ ഈ നഗരത്തിനുമുണ്ട്.

ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും വലിയ മുനിസിപ്പാലിറ്റി ബാൾട്ടിമോർ ആണ്. ഇവിടുത്തെ ജനസംഖ്യ 620,961  ആണ്. ജനസംഖ്യയനുസരിച്ച് ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി 13 നിവാസികൾ മാത്രമുള്ള പോർട്ട് ടുബാക്കോ വില്ലേജ് ആണ്.   ഭൂവിസ്തൃതിയനുസരിച്ചും ഏറ്റവും വലിയ മുനിസിപ്പാലിറ്റി ബാൾട്ടിമോർ തന്നെ. ഈ നഗരം  

80.94 സ്ക്വയർ മൈൽ (209.6 km2) പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. , ഭൂവിസ്തൃതിയനുസരിച്ച് 0.04 സ്ക്വയർ മൈൽ (0.10 km2) വിസ്തൃതിയുള്ള ബ്രൂക്ൿവ്യൂ ആണ് ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി. മേരിലാൻറ് സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും കൊളമ്പിയ, ജർമ്മൻടൌൺ സിൽവർ സ്പ്രിങ്, വാൽഡോർഫ്, ഗ്ലെൻ ബർണീ, എല്ലിക്കോട്ട് സിറ്റി തുടങ്ങിയ പട്ടണങ്ങളിൽ കേന്ദ്രീകരിച്ചിരിക്കന്നു.

  State capital and county seat 

  County seat 

പേര് തരം[1] കൌണ്ടി[1] ജനസംഖ്യ

(2010)[1]

ജനസംഖ്യ

(2000)[1]

Change ഭൂവിസ്തൃതി

(2010)[1]

ജനസാന്ദ്രത
sq mi km2
1 അബെർഡീൻ City ഹാർഫോർഡ് 14,959 13,842 +8.1% 6.80 17.6 2,199.9/sq mi (849.4/km2)
2 ആക്സിഡൻറ് Town ഗാരെറ്റ് 325 353 −7.9% 0.49 1.3 663.3/sq mi (256.1/km2)
3 അന്നാപോളിസ് City അന്നെ അരുൻഡെൽ 38,394 35,838 +7.1% 7.18 18.6 5,347.4/sq mi (2,064.6/km2)
4 ബാൾട്ടിമോർ City 620,961 651,154 −4.6% 80.94 209.6 7,671.9/sq mi (2,962.1/km2)
5 ബർൿലേ Town ക്യൂൻസ് ആൻസ് 120 143 −16.1% 0.16 0.41 750.0/sq mi (289.6/km2)
6 ബാർനെസ്‍വില്ലെ Town മോണ്ട്‍ഗോമറി 172 161 +6.8% 0.49 1.3 351.0/sq mi (135.5/km2)
7 ബാർട്ടൺ Town അല്ലെഗാനി 457 478 −4.4% 0.22 0.57 2,077.3/sq mi (802.0/km2)
8 ബെൽ എയർ Town ഹാർഫോർഡ് 10,120 10,080 +0.4% 2.93 7.6 3,453.9/sq mi (1,333.6/km2)
9 ബെർലിൻ Town വോർസെസ്റ്റർ 4,485 3,491 +28.5% 3.15 8.2 1,423.8/sq mi (549.7/km2)
10 ബെർവിൻ ഹൈറ്റ്സ്‍് Town പ്രിൻസ് ജോർജ്ജ്‍സ് 3,123 2,942 +6.2% 0.69 1.8 4,526.1/sq mi (1,747.5/km2)
11 ബെറ്റെർട്ടൺ Town കെൻറ് 345 376 −8.2% 0.99 2.6 348.5/sq mi (134.6/km2)
12 ബ്ലേഡ്‍സ്‍ബർഗ്ഗ് Town പ്രിൻസ് ജോർജ്ജ്‍സ് 9,148 7,661 +19.4% 1.00 2.6 9,148.0/sq mi (3,532.1/km2)
13 ബൂൺസ്‍ബൊറോ Town വാഷിങ്‍ടൺ 3,336 2,803 +19.0% 2.90 7.5 1,150.3/sq mi (444.2/km2)
14 ബോവീ City പ്രിൻസ് ജോർജ്ജ്‍സ് 54,727 50,269 +8.9% 18.43 47.7 2,969.5/sq mi (1,146.5/km2)
15 ബ്രെൻറ്‍വുഡ് Town പ്രിൻസ് ജോർജ്ജ്‍സ് 3,046 2,844 +7.1% 0.38 0.98 8,015.8/sq mi (3,094.9/km2)
16 ബ്രൂക്ൿവില്ലെ Town മോണ്ട്‍ഗോമറി 134 120 +11.7% 0.12 0.31 1,116.7/sq mi (431.1/km2)
17 ബ്രൂക്ൿവ്യൂ Town ഡോർച്ചെസ്റ്റർ 60 65 −7.7% 0.04 0.10 1,500.0/sq mi (579.2/km2)
18 ബ്രൂൺസ്‍വിക്ക് City ഫ്രെഡറിക് 5,870 4,894 +19.9% 3.26 8.4 1,800.6/sq mi (695.2/km2)
19 ബർക്കിറ്റ്‍സ്‍വില്ലെ Town ഫ്രെഡറിക് 151 171 −11.7% 0.45 1.2 335.6/sq mi (129.6/km2)
20 കേംബ്രിഡ്‍ജ് City ഡോർച്ചെസ്റ്റർ 12,326 10,911 +13.0% 10.34 26.8 1,192.1/sq mi (460.3/km2)
21 കാപ്പിറ്റൽ ഹൈറ്റ്സ്് Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 4,337 4,138 +4.8% 0.80 2.1 5,421.3/sq mi (2,093.2/km2)
22 സെസിൽട്ടൺ Town സെസിൽ 663 474 +39.9% 0.46 1.2 1,441.3/sq mi (556.5/km2)
23 സെൻറർവില്ലെ Town ക്വീൻ ആൻസ് 4,285 1,970 +117.5% 2.45 6.3 1,749.0/sq mi (675.3/km2)
24 ചാൾസ്‍ടൌൺ Town സെസിൽ 1,183 1,019 +16.1% 1.19 3.1 994.1/sq mi (383.8/km2)
25 ചിസാപീക് ബീച്ച് Town കാൽവെർട്ട് 5,753 3,180 +80.9% 2.71 7.0 2,122.9/sq mi (819.6/km2)
26 ചിസാപീക് സിറ്റി Town സെസിൽ 673 787 −14.5% 0.50 1.3 1,346.0/sq mi (519.7/km2)
27 ചെസ്‍റ്റർടൌൺ Town കെൻറ് 5,252 4,746 +10.7% 2.60 6.7 2,020.0/sq mi (779.9/km2)
28 ഷെവെർലി Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 6,173 6,433 −4.0% 1.35 3.5 4,572.6/sq mi (1,765.5/km2)
29 ഷെവി ചെയിസ് Town മോണ്ട്‍ഗോമറി 2,824 2,726 +3.6% 0.47 1.2 6,008.5/sq mi (2,319.9/km2)
30 ഷെവി ചെയ്‍സ് സെക്ഷൻ ഫൈവ് Village മോണ്ട്‍ഗോമറി 658 641 +2.7% 0.10 0.26 6,580.0/sq mi (2,540.6/km2)
31 ഷെവി ചെയ്‍സ് സെക്ഷൻ ത്രീ Village മോണ്ട്‍ഗോമറി 760 773 −1.7% 0.12 0.31 6,333.3/sq mi (2,445.3/km2)
32 ഷെവി ചെയ്‍സ് വ്യൂ Town മോണ്ട്‍ഗോമറി 920 863 +6.6% 0.28 0.73 3,285.7/sq mi (1,268.6/km2)
33 ഷെവി ചെയ്‍സ് വില്ലേജ് Town മോണ്ട്‍ഗോമറി 1,953 2,043 −4.4% 0.42 1.1 4,650.0/sq mi (1,795.4/km2)
34 ചർച്ച് ക്രീക്ക് Town ഡോർച്ചെസ്റ്റർ 125 85 +47.1% 0.34 0.88 367.6/sq mi (141.9/km2)
35 ചർച്ച് ഹിൽ Town ക്വീൻ ആൻസ് കൌണ്ടി 745 530 +40.6% 0.71 1.8 1,049.3/sq mi (405.1/km2)
36 ക്ലിയർ സ്‍പ്രിംഗ് Town വാഷിങ്ടൺ 358 455 −21.3% 0.11 0.28 3,254.5/sq mi (1,256.6/km2)
37 കോളജ് പാർക്ക് City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 30,413 24,657 +23.3% 5.64 14.6 5,392.4/sq mi (2,082.0/km2)
38 കോൾമർ മാനർ Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 1,404 1,257 +11.7% 0.47 1.2 2,987.2/sq mi (1,153.4/km2)
39 കോട്ടേജ് സിറ്റി Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 1,305 1,136 +14.9% 0.25 0.65 5,220.0/sq mi (2,015.5/km2)
40 ക്രിസ്‍ഫീൽഡ് City സോമെർസെറ്റ് 2,726 2,723 +0.1% 1.62 4.2 1,682.7/sq mi (649.7/km2)
41 കംബർലാൻഡ് City അല്ലെഗാനി 20,859 21,518 −3.1% 10.08 26.1 2,069.3/sq mi (799.0/km2)
42 ഡിയർ പാർക്ക് Town ഗാരെറ്റ് 399 405 −1.5% 1.00 2.6 399.0/sq mi (154.1/km2)
43 ഡെൽമർ Town വിക്കിമിക്കൊ 3,003 1,859 +61.5% 1.72 4.5 1,745.9/sq mi (674.1/km2)
44 ഡെൻറൺ Town കരോലൈൻ 4,418 2,960 +49.3% 5.28 13.7 836.7/sq mi (323.1/km2)
45 ഡിസ്ട്രിക്റ്റ് ഹൈറ്റ്‍സ് City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 5,837 5,958 −2.0% 0.93 2.4 6,276.3/sq mi (2,423.3/km2)
46 ഈഗിൾ ഹാർബർ Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 63 55 +14.5% 0.12 0.31 525.0/sq mi (202.7/km2)
47 ഈസ്റ്റ് ന്യൂ മാർക്കറ്റ് Town ഡോർച്ചെസ്റ്റർ 400 167 +139.5% 0.40 1.0 1,000.0/sq mi (386.1/km2)
48 ഈസ്റ്റൺ Town ടാൽബൊട്ട് 15,945 11,708 +36.2% 10.56 27.4 1,509.9/sq mi (583.0/km2)
49 എഡ്‍മോൺസ്റ്റൺ Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 1,445 959 +50.7% 0.39 1.0 3,705.1/sq mi (1,430.6/km2)
50 എൽഡോറാഡോ Town ഡോർച്ചെസ്റ്റർ 59 60 −1.7% 0.08 0.21 737.5/sq mi (284.8/km2)
51 എൽൿടൺ Town സെസിൽ 15,443 11,893 +29.8% 8.35 21.6 1,849.5/sq mi (714.1/km2)
52 എമ്മിറ്റ്‍സ്ബർഗ്ഗ് Town ഫ്രെഡറിക് 2,814 2,290 +22.9% 1.52 3.9 1,851.3/sq mi (714.8/km2)
53 ഫെയർമൌണ്ട് ഹൈറ്റ്‍സ് Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 1,494 1,508 −0.9% 0.27 0.70 5,533.3/sq mi (2,136.4/km2)
54 ഫെഡറൽസ്‍ബർഗ്ഗ് Town കരോലിൻ 2,739 2,620 +4.5% 1.93 5.0 1,419.2/sq mi (547.9/km2)
55 ഫോറസ്‍റ്റ് ഹൈറ്റ്സ്് Town പ്രിൻസ് ജോർജ്ജ്‍സ് 2,447 2,585 −5.3% 0.48 1.2 5,097.9/sq mi (1,968.3/km2)
56 ഫ്രെഡറിക് City ഫ്രെഡറിക് 65,239 52,767 +23.6% 21.99 57.0 2,966.8/sq mi (1,145.5/km2)
57 ഫ്രണ്ട്‍സ്‍വില്ലെ Town ഗാരെറ്റ് 491 539 −8.9% 0.91 2.4 539.6/sq mi (208.3/km2)
58 ഫ്രോസ്റ്റ്‍ബർഗ്ഗ് City അല്ലെഗാനി 9,002 7,873 +14.3% 3.42 8.9 2,632.2/sq mi (1,016.3/km2)
59 ഫ്രൂട്ട്‍ലാൻറ് City വിക്കിമികോ 4,866 3,774 +28.9% 3.78 9.8 1,287.3/sq mi (497.0/km2)
60 ഫങ്ൿസ്‍ടൌൺ Town വാഷിങ്ങ്‍ടൺ 904 983 −8.0% 0.36 0.93 2,511.1/sq mi (969.5/km2)
61 ഗൈതർസ്‍ബർഗ്ഗ് City മോണ്ട്‍ഗോമറി 59,933 52,613 +13.9% 10.20 26.4 5,875.8/sq mi (2,268.7/km2)
62 ഗലേന Town കെൻറ് 612 428 +43.0% 0.36 0.93 1,700.0/sq mi (656.4/km2)
63 ഗെയ്‍ൽസ്‍ടൌൺ Town ഡോർച്ചെസ്റ്റെർ 138 101 +36.6% 0.23 0.60 600.0/sq mi (231.7/km2)
64 ഗാരെറ്റ് പാർക്ക് Town മോണ്ട്‍ഗോമരി 992 917 +8.2% 0.26 0.67 3,815.4/sq mi (1,473.1/km2)
65 ഗ്ലെനാർഡെൻ City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 6,000 6,318 −5.0% 1.22 3.2 4,918.0/sq mi (1,898.9/km2)
66 ഗ്ലെൻ എക്കൊ Town മോണ്ട്‍ഗോമറി 255 242 +5.4% 0.10 0.26 2,550.0/sq mi (984.6/km2)
67 ഗോൾഡ്‍ബൊറോ Town കരോലൈൻ 246 216 +13.9% 0.74 1.9 332.4/sq mi (128.4/km2)
68 ഗ്രാൻറ്‍സ്‍വില്ലെ Town ഗാരെറ്റ് 766 619 +23.7% 0.98 2.5 781.6/sq mi (301.8/km2)
69 ഗ്രീൻബെൽറ്റ് City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 23,068 21,456 +7.5% 6.28 16.3 3,673.2/sq mi (1,418.2/km2)
70 ഗ്രീൻസ്‍ബൊറോ Town കരോലിൻ 1,931 1,632 +18.3% 1.05 2.7 1,839.0/sq mi (710.1/km2)
71 ഹാഗെർ‌സ്‍ടൌൺ Town വാഷിങ്ങ്‍ടൺ 39,662 36,687 +8.1% 11.79 30.5 3,364.0/sq mi (1,298.9/km2)
72 ഹാംപ്‍സ്റ്റെഡ് Town കരോൾ 6,323 5,060 +25.0% 3.19 8.3 1,982.1/sq mi (765.3/km2)
73 ഹാൻകോക്ക് Town Washington 1,545 1,725 −10.4% 2.73 7.1 565.9/sq mi (218.5/km2)
74 ഹാവ്‍റെ ഡെ ഗ്രെയ്‍സ് City ഹാർഫോർഡ് 12,952 11,331 +14.3% 5.50 14.2 2,354.9/sq mi (909.2/km2)
75 ഹെബ്രോൺ Town വിക്കിമികോ 1,084 807 +34.3% 1.28 3.3 846.9/sq mi (327.0/km2)
76 ഹെൻഡേർസൺ Town കരോലൈൻ 146 118 +23.7% 0.13 0.34 1,123.1/sq mi (433.6/km2)
77 ഹൈലാൻഡ് ബീച്ച് Town അന്നെ അരുൻഡെൽ 96 109 −11.9% 0.06 0.16 1,600.0/sq mi (617.8/km2)
78 ഹിൽസ്‍ബൊറോ Town കരോലൈൻ 161 163 −1.2% 0.15 0.39 1,073.3/sq mi (414.4/km2)
79 ഹർലോക്ക് Town ഡോർച്ചെസ്റ്റർ 2,092 1,874 +11.6% 2.66 6.9 786.5/sq mi (303.7/km2)
80 ഹയാറ്റ്‍സ്‍വില്ലെ City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 17,557 14,733 +19.2% 2.67 6.9 6,575.7/sq mi (2,538.9/km2)
81 ഇൻഡ്യൻ ഹെഡ് Town ചാൾസ് കൌണ്ടി 3,844 3,422 +12.3% 1.23 3.2 3,125.2/sq mi (1,206.6/km2)
82 കീഡിസ്‍വില്ലെ Town വാഷിങ്ടൺ 1,152 482 +139.0% 0.92 2.4 1,252.2/sq mi (483.5/km2)
83 കെൻസിങ്‍ടൺ Town മോണ്ട്‍ഗോമറി 2,213 1,873 +18.2% 0.48 1.2 4,610.4/sq mi (1,780.1/km2)
84 കിറ്റ്‍സ്‍മില്ലർ Town ഗാരെറ്റ് 321 302 +6.3% 0.22 0.57 1,459.1/sq mi (563.4/km2)
85 ലാൻഡ്‍ഓവർ ഹിൽസ് Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 1,687 1,534 +10.0% 0.30 0.78 5,623.3/sq mi (2,171.2/km2)
86 ലാ പ്ലാറ്റ Town ചാൾസ് കൌണ്ടി 8,753 6,551 +33.6% 7.40 19.2 1,182.8/sq mi (456.7/km2)
87 ലോറൽ City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 25,115 19,960 +25.8% 4.30 11.1 5,840.7/sq mi (2,255.1/km2)
88 ലയ്‍റ്റൺസ്‍വില്ലെ Town മോണ്ട്ഗോമറി 353 277 +27.4% 1.04 2.7 339.4/sq mi (131.1/km2)
89 ലിയോനാർഡ്‍ടൌൺ Town സെൻറ് മേരിസ് കൌണ്ടി 2,930 1,896 +54.5% 3.18 8.2 921.4/sq mi (355.7/km2)
90 ലോച്ച് ലിൻ ഹൈറ്റ്‍സ് Town ഗാരെറ്റ് 552 469 +17.7% 0.32 0.83 1,725.0/sq mi (666.0/km2)
91 ലോണാകോണിംഗ് Town അല്ലെഗാനി 1,214 1,205 +0.7% 0.41 1.1 2,961.0/sq mi (1,143.2/km2)
92 ലൂക്ക് Town അല്ലെഗാനി 65 80 −18.7% 0.27 0.70 240.7/sq mi (93.0/km2)
93 മാഞ്ചെസ്‍റ്റർ Town കരോൾ 4,808 3,329 +44.4% 2.34 6.1 2,054.7/sq mi (793.3/km2)
94 മാർഡെലാ സ്‍പ്രിങ്ങ് Town വിക്കോമിക്കോ 347 364 −4.7% 0.39 1.0 889.7/sq mi (343.5/km2)
95 മാർട്ടിൻസ് അഡ്ഡിഷൻസ് Village മോണ്ട്‍ഗോമറി 933 875 +6.6% 0.14 0.36 6,664.3/sq mi (2,573.1/km2)
96 മേരിഡെൽ Town കരോലൈൻ 141 147 −4.1% 0.08 0.21 1,762.5/sq mi (680.5/km2)
97 മിഡിൽടൌൺ Town ഫ്രെഡറിക് 4,136 2,668 +55.0% 1.74 4.5 2,377.0/sq mi (917.8/km2)
98 മിഡ്‍ലാൻറ് Town അല്ലെഗാനി 446 473 −5.7% 0.19 0.49 2,347.4/sq mi (906.3/km2)
99 മില്ലിങ്ങ്‍ടൺ Town കെൻറ്ക്വീൻ ആൻസ് കൌണ്ടി 642 416 +54.3% 0.66 1.7 972.7/sq mi (375.6/km2)
100 മോർണിംഗ്‍സൈഡ് Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 2,015 1,295 +55.6% 0.56 1.5 3,598.2/sq mi (1,389.3/km2)
101 മൌണ്ടൻ ലേക്ക് പാർക്ക് Town ഗാരെറ്റ് 2,092 2,248 −6.9% 1.94 5.0 1,078.4/sq mi (416.4/km2)
102 മൌണ്ട് എയറി Town കരോൾഫ്രെഡറിക് 9,288 6,425 +44.6% 4.12 10.7 2,254.4/sq mi (870.4/km2)
103 മൌണ്ട് റെയ്‍നിയെർ City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 8,080 8,498 −4.9% 0.65 1.7 12,430.8/sq mi (4,799.5/km2)
104 മൈയേർസ്‍വില്ലെ Town ഫ്രെഡറിക് 1,626 1,382 +17.7% 1.02 2.6 1,594.1/sq mi (615.5/km2)
105 ന്യൂ കരോൾട്ടൺ City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 12,135 12,589 −3.6% 1.53 4.0 7,931.4/sq mi (3,062.3/km2)
106 ന്യൂ മാർക്കറ്റ് Town ഫ്രെഡറിക് 656 427 +53.6% 0.80 2.1 820.0/sq mi (316.6/km2)
107 ന്യൂ വിൻഡ്‍സർ Town കരോൾ 1,396 1,303 +7.1% 0.74 1.9 1,886.5/sq mi (728.4/km2)
108 നോർത്ത് ബീച്ച് Town കാൽവെർട്ട് 1,978 1,880 +5.2% 0.33 0.85 5,993.9/sq mi (2,314.3/km2)
109 നോർത്ത് ബ്രെൻറ്‍വുഡ് Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 517 469 +10.2% 0.10 0.26 5,170.0/sq mi (1,996.1/km2)
110 നോർത്ത് ഷെവി ചെയ്‍സ് Village മോണ്ട്‍ഗോമറി 519 465 +11.6% 0.11 0.28 4,718.2/sq mi (1,821.7/km2)
111 നോർത്ത് ഈസ്റ്റ് Town സെസിൽ 3,572 2,733 +30.7% 2.06 5.3 1,734.0/sq mi (669.5/km2)
112 ഓക്ൿലാൻഡ് Town ഗാരെറ്റ് 1,925 1,930 −0.3% 2.59 6.7 743.2/sq mi (287.0/km2)
113 ഓഷ്യൻ സിറ്റി Town വോർസെസ്‍റ്റർ 7,102 7,173 −1.0% 4.41 11.4 1,610.4/sq mi (621.8/km2)
114 ഒൿസ്‍ഫോർഡ് Town ടാൽബൊട്ട് 651 771 −15.6% 0.54 1.4 1,205.6/sq mi (465.5/km2)
115 പെറിവില്ലെ Town സെസിൽ 4,361 3,672 +18.8% 3.05 7.9 1,429.8/sq mi (552.1/km2)
116 പിറ്റ്‍സ്‍വില്ലെ Town വിക്കിമിക്കൊ 1,417 1,182 +19.9% 1.68 4.4 843.5/sq mi (325.7/km2)
117 പോക്കോമോക് സിറ്റി City വോർസെസ്‍റ്റർ 4,184 4,098 +2.1% 3.69 9.6 1,133.9/sq mi (437.8/km2)
118 പൂൾസ്‍വില്ലെ Town മോണ്ട്‍ഗോമറി 4,883 5,151 −5.2% 3.93 10.2 1,242.5/sq mi (479.7/km2)
119 പോർട്ട് ഡെപ്പോസിറ്റ് Town സെസിൽ 653 676 −3.4% 2.27 5.9 287.7/sq mi (111.1/km2)
120 പോർട്ട് ടുബാക്കോ വില്ലേജ് Town ചാൾസ് കൌണ്ടി 13 15 −13.3% 0.16 0.41 81.3/sq mi (31.4/km2)
121 പ്രെസ്‍റ്റൺ Town കരോലൈൻ 719 566 +27.0% 0.57 1.5 1,261.4/sq mi (487.0/km2)
122 പ്രിൻസസ് ആൻ Town സോമർസെറ്റ് 3,290 2,313 +42.2% 1.67 4.3 1,970.1/sq mi (760.6/km2)
123 ക്യൂൻ ആൻ Town Queen Anne'sTalbot 222 176 +26.1% 0.13 0.34 1,707.7/sq mi (659.3/km2)
124 ക്യൂൻസ്‍ടൌൺ Town Queen Anne's 664 617 +7.6% 1.45 3.8 457.9/sq mi (176.8/km2)
125 റിഡ്‍ഗെലി Town കരോലൈൻ 1,639 1,352 +21.2% 1.78 4.6 920.8/sq mi (355.5/km2)
126 റൈസിംഗ് സൺ Town സെസിൽ 2,781 1,702 +63.4% 1.26 3.3 2,207.1/sq mi (852.2/km2)
127 റിവർഡൈൽ പാർക്ക് Town Prince George's 6,956 6,690 +4.0% 1.65 4.3 4,215.8/sq mi (1,627.7/km2)
128 റോക്ക് ഹാൾ Town കെൻറ് 1,310 1,396 −6.2% 1.34 3.5 977.6/sq mi (377.5/km2)
129 റോക്ൿവില്ലെ City Montgomery 61,209 47,388 +29.2% 13.51 35.0 4,530.6/sq mi (1,749.3/km2)
130 റോസ്‍മോണ്ട് Village ഫ്രെഡറിക് 294 273 +7.7% 0.56 1.5 525.0/sq mi (202.7/km2)
131 സെൻറ്. മൈക്കേൾസ് Town Talbot 1,029 1,193 −13.7% 1.15 3.0 894.8/sq mi (345.5/km2)
132 സാലിസ്‍ബറി City വിക്കിമിക്കൊ 30,343 23,743 +27.8% 13.40 34.7 2,264.4/sq mi (874.3/km2)
133 സീറ്റ് പ്ലസൻറ് City പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 4,542 4,885 −7.0% 0.73 1.9 6,221.9/sq mi (2,402.3/km2)
134 സെക്രട്ടറി Town ഡോർച്ചെസ്റ്റർ 535 503 +6.4% 0.26 0.67 2,057.7/sq mi (794.5/km2)
135 ഷാർപ്‍സ്ബർഗ്ഗ് Town വാഷിങ്ടൺ 705 691 +2.0% 0.23 0.60 3,065.2/sq mi (1,183.5/km2)
136 ഷാർപ്പ്‍ടൌൺ Town വിക്കിമിക്കൊ 651 649 +0.3% 0.41 1.1 1,587.8/sq mi (613.1/km2)
137 സ്‍മിത്ബർഗ്ഗ് Town വാഷിങ്ടൺ 2,975 2,146 +38.6% 1.05 2.7 2,833.3/sq mi (1,094.0/km2)
138 സ്‍നോ ഹിൽ Town വോർസെസ്‍റ്റർ 2,103 2,409 −12.7% 3.01 7.8 698.7/sq mi (269.8/km2)
139 സോമർസെറ്റ് Town മോണ്ട്‍ഗോമറി 1,216 1,124 +8.2% 0.27 0.70 4,503.7/sq mi (1,738.9/km2)
140 സഡ്‍ലേർസ്‍വില്ലെ Town ക്വീൻ ആൻസ് കൌണ്ടി 497 391 +27.1% 0.94 2.4 528.7/sq mi (204.1/km2)
141 സൈൿസ്‍വില്ലെ Town കരോൾ 4,436 4,197 +5.7% 1.58 4.1 2,807.6/sq mi (1,084.0/km2)
142 ടക്കോമ പാർക്ക് City മോണ്ട്‍ഗോമറി 16,715 17,299 −3.4% 2.08 5.4 8,036.1/sq mi (3,102.7/km2)
143 ടാനിടൌണ് Town കരോൾ 6,728 5,128 +31.2% 3.03 7.8 2,220.5/sq mi (857.3/km2)
144 ടെമ്പിൾവില്ലെ Town കരോലൈൻക്വീൻ ആൻസ് കൌണ്ടി 138 80 +72.5% 0.08 0.21 1,725.0/sq mi (666.0/km2)
145 തർമോണ്ട് Town ഫ്രെഡറിക് 6,170 5,588 +10.4% 3.12 8.1 1,977.6/sq mi (763.5/km2)
146 ട്രാപ്പെ Town ടാൽബൊട്ട് 1,077 1,146 −6.0% 2.78 7.2 387.4/sq mi (149.6/km2)
147 യൂണിയൻ ബ്രിഡ്‍ജ് Town കരോൾ 975 989 −1.4% 1.04 2.7 937.5/sq mi (362.0/km2)
148 യൂണിവേഴ്സിറ്റി പാർക്ക് Town പ്രിൻ‌സ് ജോർജ്ജ്സ് കൌണ്ടി 2,548 2,318 +9.9% 0.50 1.3 5,096.0/sq mi (1,967.6/km2)
149 അപ്പർ മാൾബൊറൊ Town പ്രിൻസ് ജോർജ്ജ്സ് കൌണ്ടി 631 648 −2.6% 0.40 1.0 1,577.5/sq mi (609.1/km2)
150 വിയെന്ന Town ഡോർച്ചെസ്‍റ്റർ 271 280 −3.2% 0.19 0.49 1,426.3/sq mi (550.7/km2)
151 വാക്കേർസ്‍വില്ലെ Town ഫ്രെഡറിക് 5,800 5,192 +11.7% 4.35 11.3 1,333.3/sq mi (514.8/km2)
152 വാഷിങ്ടൺ ഗ്രോവ് Town മോണ്ട്‍ഗോമറി 555 515 +7.8% 0.35 0.91 1,585.7/sq mi (612.2/km2)
153 വെസ്റ്റേൺപോർട്ട് Town അല്ലെഗാനി 1,888 2,104 −10.3% 0.87 2.3 2,170.1/sq mi (837.9/km2)
154 വെസ്റ്റ്മിൻസ്റ്റർ City കരോൾ 18,590 16,731 +11.1% 6.63 17.2 2,803.9/sq mi (1,082.6/km2)
155 വില്ലാർഡ്‍സ് Town വിക്കോമിക്കോ 958 938 +2.1% 1.07 2.8 895.3/sq mi (345.7/km2)
156 വില്ല്യംസ്പോർട്ട് Town വാഷിങ്ങ്‍ടൺ 2,137 1,868 +14.4% 1.04 2.7 2,054.8/sq mi (793.4/km2)
157 വുഡ്‍സ്ബൊറോ Town ഫ്രെഡറിക് 1,141 846 +34.9% 0.71 1.8 1,607.0/sq mi (620.5/km2)
Total 1,511,348 1,425,641 +6.0% 425.78 1,102.8 3,549.6/sq mi (1,370.5/km2)