മേരാനാം ഷാജി

(മേരനാഠ ഷാജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നി സ്ഥലത്തിൽ മൂന്നു ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽനിഖില വിമൽ ആണ് നായിക. ശ്രീനിവാസൻ,മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.മമ്മൂട്ടിയുടെ മാസ്റ്റർപീസ്നു ശേഷം വിനോദ് ഇല്ലംപള്ളിയും ഛായാഗ്രഹണവും ജോൺകുട്ടിയും ചിത്രസംയോജനവും ചേർനാണ് .2019 ഏപ്രിൽ 5ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തി.

മേരാം നാം ഷാജി
പ്രമാണം:Mera Naam Shaji movie poster.jpg
സംവിധാനംനാദിർഷ
നിർമ്മാണംബി.രാകേഷ്
കഥദിലീപ്
ഷാനി ഖാദർ
തിരക്കഥദിലീപ് പൊന്നൻ
അഭിനേതാക്കൾആസിഫ് അലി
ബിജു മേനോൻ
ബൈജു സന്തോഷ്
നിഖില വിമൽ
ശ്രീനിവാസൻ
സംഗീതം:ഗാനങ്ങൾ
എമിൽ മുഹമ്മദ്
പശ്ചാത്തല സംഗീതം:
ജാക്സ് ബിജോയ്
ഛായാഗ്രഹണംവിനോദ് ഇല്ലംമ്പള്ളി
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോയൂണിവേഴ്സൽ സിനിമാസ്
വിതരണംയൂണിവേഴ്സൽ തിയേറ്റേഴ്സ്
റിലീസിങ് തീയതി5 ഏപ്രിൽ 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എമിൽ മുഹമ്മദാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.

Track listing
# ഗാനംSinger(s) ദൈർഘ്യം
1. "മനസ്സുക്കുള്ളെ"  ശ്രേയാ ഘോഷാൽ, രജ്ഞിത്ത് 04:22
2. "മേരാം നാം ഷാജി"  ജാസ്സി ഗിഫ്റ്റ്, നാദിർഷാ  
3. "മർഹബാ"  ജാവേദ് അലി 04:10
"https://ml.wikipedia.org/w/index.php?title=മേരാനാം_ഷാജി&oldid=4143206" എന്ന താളിൽനിന്ന് ശേഖരിച്ചത്