മേഘാ മാത്യു ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘാ മാത്യു വെള്ളിത്തിരയിലെ തൻറെ അരങ്ങേറ്റം നടത്തിയത്. 2017 ൽ ടോം എമ്മാട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപരത എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും മേഘ അവതരിപ്പിച്ചിരുന്നു.[1] പിന്നീട് സഖാവിന്റ പ്രിയസഖി എന്ന ചിത്രത്തിനുവേണ്ടി കരാർ ഒപ്പിട്ടിരുന്നു.[2]

മേഘാ മാത്യു
Megha pics e.jpg
ജനനം13 January
ദേശീയതIndian
തൊഴിൽFilm actress, Model
കുടുംബംK j Mathai (father), Jancy Mathai (mother), Jithin k Mathai (brother)

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

നം വർഷം ചിത്രം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ
1 2016 ആനന്ദം ശ്വേത ഗണേഷ് രാജ് അപ്രധാന വേഷം
2 2017 ഒരു മെക്സിക്കൻ അപാരത ആർദ്ര ടോം എമ്മാട്ടി
3 2017 ടിയാൻ ഇന്ദു ജിയെൻ കൃഷ്ണകുമാർ
4 2017 ആദം ജോൺ നിയ ജിനു വി. അബ്രഹാം
5 2017 മാസ്റ്റർപീസ് ആതിര അജയ് വാസുദേവൻ
6 2018 സഖാവിന്റെ പ്രിയസഖി ലിസി സിദ്ദീഖ് താമരശേരി
7 2018 Kaly ആൻഡ്രിയ നജീം കോയ
8 2018 Haram ഗീതു മ്യൂസിക്കൽ ആൽബം
9 2018 മെർസി കില്ലിംഗ് ഹ്രസ്വ ചിത്രം
10 2018 വികടകുമാരൻ മിനി ബോബൻ സാമുവൽ
11 2018 നീരാളി ലക്ഷ്മി അജോയ് വർമ്മ
12 2018 Mandharam രമ്യ വിജേഷ് വിജയ് Filming
13 2018 Purple പാർത്ഥസാരഥി Filming

അവലംബംതിരുത്തുക

  1. "Kerala Box Office : Tovino Thomas' Oru Mexican Aparatha set to be amongst 2017's top Malayalam openers". Yahoo! News. ശേഖരിച്ചത് 3 March 2017.
  2. "Actor Sudheep and Actress Megha Mathew on Oru Mexican Aparatha". Manorama News. ശേഖരിച്ചത് 28 February 2017.
"https://ml.wikipedia.org/w/index.php?title=മേഘ_മാത്യു&oldid=3170190" എന്ന താളിൽനിന്ന് ശേഖരിച്ചത്