ഗ്നോം പണിയിടത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ്വൽ ഡിഫറൻസ് ടൂളാണ് മെൽഡ്. ഇത് രണ്ട് ഫയലുകളിലെ ഉള്ളടക്കം താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്താനുപയോഗിക്കുന്നു. വ്യത്യാസം വിവിധ കളറുകളിൽ പ്രദർശിപ്പിക്കുന്നു.

മെൽഡ്
മെൽഡ് 3.x.y ഉപയോഗിച്ച് ഒരു ഫയൽ താരതമ്യം ചെയ്യുന്നു
മെൽഡ് 3.x.y ഉപയോഗിച്ച് ഒരു ഫയൽ താരതമ്യം ചെയ്യുന്നു
Original author(s)Stephen Kennedy, Kai Willadsen, Vincent Legoll
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്ഓഗസ്റ്റ് 8, 2002; 22 വർഷങ്ങൾക്ക് മുമ്പ് (2002-08-08)[1]
Stable release
3.18.0 / സെപ്റ്റംബർ 10, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-09-10)[2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPython, PyGTK/PyGObject
ഓപ്പറേറ്റിങ് സിസ്റ്റംLinux and Unix-like, OS X, Windows
തരംDiff viewer
അനുമതിപത്രംGPL-2.0
വെബ്‌സൈറ്റ്meldmerge.org,
wiki.gnome.org/Apps/Meld

മെൽഡ് ഫയലുകളെയും, ഡയറക്ടറികളെയും വെർഷൻ നിയന്ത്രിത റെപ്പോകളെയും താരതമ്യം ചെയ്യാനുപയോഗിക്കുന്നു. ഇത് രണ്ട്, മൂന്ന് തരം താരതമ്യം ചെയ്യൽ സാദ്ധ്യമാണ്. ഇത് ഗിറ്റ്, മെർക്കുറിയൽ, ബാസാർ, സിവിഎസ്, സബ്‍വെർഷൻ എന്നീ വെർഷൻ നിയന്ത്രണ സംവിധാനങ്ങളെ പിൻതുണയ്ക്കുന്നു.

മെൽഡ് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഇത് ഗ്നൂ സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിരിക്കുന്നു.

ആവശ്യകതകൾ

തിരുത്തുക

മെൽഡ് 3.18.0 പ്രവർത്തിപ്പിക്കാനാവശ്യമായവ താഴെപ്പറയുന്നു.

  • പൈത്തൺ 3.3
  • ജിടികെ+ 3.14
  • ജിലിബ് 2.36
  • പൈജിഒബ്ജക്റ്റ് 3.14
  • ജിടികെസോഴ്സ്‍വ്യൂ 3.14
  • പൈകൈറോ

ഇതും കാണുക

തിരുത്തുക
  1. "meld - Compare files, directories and working copies". git.gnome.org.
  2. Willadsen, Kai. "Meld". meldmerge.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെൽഡ്&oldid=3917287" എന്ന താളിൽനിന്ന് ശേഖരിച്ചത്