മെൻ അറ്റ് ലഞ്ച്
1932 ലെ ലഞ്ച് എടോപ് എ സ്കൈസ്‌ക്രാപ്പർ ഫോട്ടോയ്ക്ക് പിന്നിലെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഐറിഷ് ബന്ധങ്ങൾ, നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂയോർക്കിലെ കുടിയേറ്റത്തിന്റെ കഥയുമുൾക്കൊള്ളുന്ന 2012-ലെ ഐറിഷ് ഭാഷാ ഡോക്യുമെന്ററിയാണ് മെൻ അറ്റ് ലഞ്ച്. [2]ഇത് സംവിധാനം ചെയ്തത് സീൻ ഓ ക്വാലെയ്ൻ ആണ്. അദ്ദേഹത്തിന്റെ സഹോദരൻ എമോൺ ഓ ക്വാലെയ്ൻ നിർമ്മിക്കുകയും ഫിയോനുല ഫ്ലാനഗൻ ആഖ്യാനം ചെയ്യുകയും ചെയ്തു.[3][4][5][6] 2012-ലെ ഗാൽവേ ഫിലിം ഫ്ലെഡ് ഫിലിം ഫെസ്റ്റിവലിൽ ഇത് പ്രദർശിപ്പിച്ചു.[3][7]
Men at Lunch | |
---|---|
സംവിധാനം | Seán Ó Cualáin |
നിർമ്മാണം | Eamonn Ó Cualáin |
സ്റ്റുഡിയോ | Sónta Films[1] |
റിലീസിങ് തീയതി |
|
രാജ്യം | Ireland |
ഭാഷ | Irish/English |
സമയദൈർഘ്യം | 58 minutes[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Documentos TV. "Los hombres de la viga"" [Documentary TV The Men of the Beam]. RTVE.es (in Spanish). Archived from the original on 28 September 2013. Retrieved 17 June 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ Clarke, Donald (1 February 2013). "Men at Lunch/Lón sa Spéir". The Irish Times. Retrieved 17 June 2018.
- ↑ 3.0 3.1 "Column: The untold story of two Irish workers… and this iconic picture". TheJournal.ie. 12 July 2012. Archived from the original on 17 July 2012. Retrieved 17 June 2018.
- ↑ Doran, Sarah (26 January 2013). "Interview: Sean and Eamonn O'Cualain talk Men At Lunch". entertainment.ie. Archived from the original on 28 January 2013. Retrieved 18 June 2018.
- ↑ Killeen, Pádraic (30 January 2013). "The men who rose to fame over lunch". Archived from the original on 5 February 2013. Retrieved 17 June 2018.
- ↑ Bradley, Dara (9 July 2017). "Documentary examines influence of hurling on ice hockey". Archived from the original on 7 November 2017. Retrieved 17 June 2018.
- ↑ O'Shea, James (6 July 2012). "Famous Irish American photograph to be recreated in Galway for new film". IrishCentral.com. Archived from the original on 17 June 2018. Retrieved 17 June 2018.