ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും വാർത്താവതാരകനും എഴുത്തുകാരനുമാണ് മെഹ്ദി ഹസ്സൻ (ജനനം: 1979 ജൂലൈ).[2][3][4] ഷിയാ മുസ്ലീം വിഭാഗക്കാരനായ ഇദ്ദേഹം[5] ഒരു ബ്രിട്ടീഷ് ഇന്ത്യൻ വംശജൻ കൂടിയാണ്.[6] ദി ഹഫിംഗ്ടൺ പോസ്റ്റ് എന്ന വാർത്താ വെബ്സൈറ്റിന്റെ എഡിറ്ററായ ഇദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകൻ ഈദ് മിലിബാൻഡിന്റെ ജീവചരിത്രരചനയിൽ പങ്കാളിയുമായി.[7] അൽ ജസീറ ഇംഗ്ലീഷ് ചാനലിലെ ദ കഫേ, ഹെഡ് ടു ഹെഡ്, അപ്ഫ്രണ്ട്, ദി ഇന്റർസെപ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[8][9]

മെഹ്ദി ഹസൻ
Mehdi Hasan cropped.jpg
മെഹ്ദി ഹസൻ 2012-ൽ
ജനനം
മെഹ്ദി റാസ ഹസൻ

ജൂലൈ 1979 (വയസ്സ് 40–41)[1]
സ്വിണ്ടൻ, വിൽഷയർ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
പഠിച്ച സ്ഥാപനങ്ങൾഓക്സ്ഫഡ് സർവകലാശാല
സംഘടനഅൽ ജസീറ ഇംഗ്ലീഷ്
Notable work
Ed: The Milibands and the making of a Labour leader
ടി.വി. പരിപാടികൾThe Café, Head To Head, UpFront

അവലംബംതിരുത്തുക

  1. Hasan, Mehdi (20 മേയ് 2013). "As a Muslim, I struggle with the idea of homosexuality – but I oppose homophobia". NewStatesman. മൂലതാളിൽ നിന്നും 24 ഓഗസ്റ്റ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2013.
  2. Head to head – Will the internet set us free? Archived 4 April 2014 at the Wayback Machine.. Al Jazeera English, 4 April 2014 (video, 47 mins), at 7:20 – 7:25 min
  3. "Mehdi Raza HASAN - Personal Appointments (free information from Companies House)". മൂലതാളിൽ നിന്നും 3 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്.
  4. "findmypast.co.uk". മൂലതാളിൽ നിന്നും 2 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്.
  5. "Mehdi Hasan on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 4 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജനുവരി 2017.
  6. Hasan, Mehdi (14 ജൂലൈ 2014). "We Must Not Turn a Blind Eye to the Election of Narendra Modi, India's Milosevic". The Huffington Post. മൂലതാളിൽ നിന്നും 10 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2016.
  7. "Mehdi Hasan". Huffington Post. മൂലതാളിൽ നിന്നും 2 ഏപ്രിൽ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 മാർച്ച് 2013.
  8. "Mehdi Hasan – Profile". Al Jazeera. മൂലതാളിൽ നിന്നും 7 July 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2013.
  9. "Mehdi Hasan to host new weekly show on Al Jazeera" Archived 18 December 2014 at the Wayback Machine., Al Jazeera, 18 December 2014
"https://ml.wikipedia.org/w/index.php?title=മെഹ്ദി_ഹസ്സൻ&oldid=3263738" എന്ന താളിൽനിന്ന് ശേഖരിച്ചത്