മെസോസ്ഫിയർ
അന്തരീക്ഷത്തിലെ ഒരു പാളിയാണ് മെസോസ്ഫിയർ.(/ˈmɛsoʊsfɪər/; from Greek mesos "middle" and sphaira "sphere"). സ്ട്രാറ്റോസ്ഫിയറിന് മുകളിലായും മെസോപാസിന് താഴെയുമായിട്ടാണ് ഇത് നിലകൊള്ളുന്നത്.ഈ ഭാഗത്ത് നിന്നു ഉയരത്തിലേക്ക് പോകും തോറും താപനില കുറഞ്ഞ് വരുന്നു.മെസോസ്ഫിയറിൻറെ മുകളിലത്തെ ഭാഗത്തെ മെസോപാസ് എന്നാണ് വിളിക്കുന്നത്. ഇവിടെ ഭൂമിയെപ്പോലെ തണുപ്പുള്ള അവസ്ഥയാണുള്ളത്.ഇവിടെ −143 °C (−225 °F; 130 K) താപനില താഴുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ (62 മൈ), ഉയരത്തിലാണ് മെസോസ്ഫിയർ നിലകൊള്ളുന്നത്.

Space Shuttle Endeavour appears to straddle the stratosphere and mesosphere in this photo. The troposphere, which contains clouds, appears orange in this photo.[1]
അവലംബംതിരുത്തുക
- ↑ "ISS022-E-062672 caption". NASA. മൂലതാളിൽ നിന്നും 19 നവംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 സെപ്റ്റംബർ 2012.