സ്പേസ് ഷട്ടിൽ
(Space Shuttle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈൽ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്ത സ്പേസ് ഷട്ടിലുകൾ. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടിൽ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു.
സ്പേസ് ഷട്ടിൽ Discovery begins liftoff at the start of STS-120. | |
കൃത്യം | Manned orbital launch and reentry |
---|---|
നിർമ്മാതാവ് | United Space Alliance: Thiokol/Alliant Techsystems (SRBs) Lockheed Martin/Martin Marietta (ET) Boeing/Rockwell (orbiter) |
രാജ്യം | United States of America |
Size | |
ഉയരം | 56.1 m (184.2 ft) |
വ്യാസം | 8.7 m (28.5 ft) |
ദ്രവ്യം | 2,030 t (4,470,000 lbm) |
പേലോഡ് വാഹനശേഷി | |
Payload to LEO | 24,400 kg (53,600 lb) |
Payload to GTO |
3,810 kg (8,390 lbm) |
Payload to Polar orbit |
12,700 kg (28,000 lb) |
Payload to Landing[1] |
14,400 kg (32,000 lb)[1] (Return Payload) |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Retired |
വിക്ഷേപണത്തറകൾ | LC-39, Kennedy Space Center SLC-6, Vandenberg AFB (unused) |
മൊത്തം വിക്ഷേപണങ്ങൾ | 135 |
വിജയകരമായ വിക്ഷേപണങ്ങൾ | 134 successful launches 133 successful re-entries |
പരാജയകരമായ വിക്ഷേപണങ്ങൾ | 2 (launch failure, Challenger; re-entry failure, Columbia) |
ആദ്യ വിക്ഷേപണം | April 12, 1981 |
അവസാന വിക്ഷേപണം | July 21, 2011 |
ശ്രദ്ധേയമായ പേലോഡുകൾ | Tracking and Data Relay Satellites Spacelab Great Observatories (including Hubble) Galileo, Magellan, Ulysses Mir Docking Module ISS components |
ബൂസ്റ്ററുകൾ (Stage 0) - Solid Rocket Boosters | |
ബൂസ്റ്ററുകളുടെ എണ്ണം | 2 |
എഞ്ജിനുകൾ | 1 solid |
തള്ളൽ | 12.5 MN each, sea level liftoff (2,800,000 lbf) |
Specific impulse | 269 s |
Burn time | 124 s |
ഇന്ധനം | solid |
First stage - External Tank | |
എഞ്ജിനുകൾ | 3 SSMEs located on Orbiter |
തള്ളൽ | 5.45220 MN total, sea level liftoff (1,225,704 lbf) |
Specific impulse | 455 s |
Burn time | 480 s |
ഇന്ധനം | LOX/LH2 |
Second stage - Orbiter | |
എഞ്ജിനുകൾ | 2 OME |
തള്ളൽ | 53.4 kN combined total vacuum thrust (12,000 lbf) |
Specific impulse | 316 s |
Burn time | 1,250 s |
ഇന്ധനം | MMH/N2O4 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Space Shuttle.