മെഴുകുതിരി മരം
ചെടിയുടെ ഇനം
പനാമരാജ്യത്തിലെ തദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് മെഴുകുതിരിമരം. (ശാസ്ത്രീയനാമം: Parmentiera cereifera). എന്നാലും ലോകത്തിലെ പല സസ്യോദ്യാനങ്ങളിലും ഈ മരം നട്ടുവളർത്തിവരുന്നു[1]
മെഴുകുതിരി മരം | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. cereifera
|
Binomial name | |
Parmentiera cereifera |
വംശനാശഭീഷണിയുള്ള ഈ മരം ഏകദേശം ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 60 സെന്റീമീറ്റർ വരെ നീളത്തിൽ മുരിങ്ങക്കായോടു സാദൃശ്യമുള്ള ഇതിന്റെ കായ പിഞ്ചായിരിക്കുമ്പോൾ പച്ചനിറത്തിലും പഴുക്കുമ്പോൾ മഞ്ഞനിറത്തിലുമാണ് കാണുന്നത്. പഴച്ചാർ ഭക്ഷ്യയോഗ്യമാണ്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Mitré, M. 1998. Parmentiera cereifera. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 10 June 2013.
- ↑ Lim, T. K. Parmentiera cereifera. Edible Medicinal and Non-Medicinal Plants: Volume 1, Fruits. Springer. 2012. pg. 512.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Parmentiera cereifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Parmentiera cereifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.