മെലനീ ചന്ദ്ര

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ മോഡലും സിനിമാനടിയും ഹോസ്പിറ്റൽ ഫോർ ഹോപ്പ് എന്ന സംഘടനയുടെ സഹസ്ഥാപകയും ആണ് മെലാനീ ചന്ദ്ര (Melanie Chandra).[1]

മെലാനീ ചന്ദ്ര
മെലാനീ 2014 -ൽ
ജനനം
പാർക് റിഡ്ജ്, ഇലിനോയ്സ്, യു എസ്
ദേശീയതഅമേരിക്കക്കാരി
തൊഴിൽമോഡൽ, നടി
സജീവ കാലം2008–മുതൽ ഇപ്പോഴും
ഉയരം5 അടി (1.524000 മീ)*
വെബ്സൈറ്റ്melaniekannokada.com


ചെറുപ്പകാലവും വിദ്യാഭ്യാസവും

തിരുത്തുക

മെലാനിയുടെ മാതാപിതാക്കൾ മലയാളികളാണ്.[2] ഷോട്ടോക്കാൻ കരാത്തെയിൽ മെലാനി സെക്കന്റ് ഡിഗ്രീ ബ്ലാക്ക്ബെൽറ്റ് ആയ മെലാനീ അതിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.[3][2] ഹൈസ്കൂളിനു ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം എടുത്തു.[4]

ഔദ്യോഗികജീവിതം

തിരുത്തുക

2007 -ൽ മിസ്സ് ഇന്ത്യ അമേരിക്ക മൽസരത്തിൽ മെലാനീ വിജയിച്ചു. ഇപ്പോൾ മോഡലായും സിനിമയിലും പ്രവർത്തിക്കുന്നു. ഹോസ്പിറ്റൽ ഫോർ ഹോപ്പ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ് മെലാനീ.[4]

സിനിമയിൽ

തിരുത്തുക

ടിവിയിൽ

തിരുത്തുക
Year Title Network Role Notes
2010 How to Make It in America HBO Hot Hipster Girl
2011 Rules of Engagement CBS Simran Guest star
2011 The Nine Lives of Chloe King ABC Family Nikki Amaral Guest star
2012 Parenthood NBC Kirstin Mitai Guest star
2013 Writer's Block MTV Desi Vandana Series regular
2014 NCIS: Los Angeles CBS Ayesha Guest star
2015 The Brink HBO Fareeda Recurring
2015 Code Black CBS Malaya Pineda Series regular
2016 Brown Nation StarPlus Roli Recurring
Year Title Role Notes
2012 Love Lies and Seeta Seeta McKinsey Leading Actress @ Indiefest 2012
Nominated—Best Actress @ World Music and Independent Film Festival
2013 D for Dopidi Shalini
2013 A New Man Stephanie
2014 For Here or to Go Shveta [5]
  1. "Western Express". Filmfare: 48. June 2012.
  2. 2.0 2.1 K. Pradeep. "The Malayali quotient in Hollywood". The Hindu. Retrieved 22 June 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-26. Retrieved 2015-12-26.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; indiatimes.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-24. Retrieved 2015-12-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെലനീ_ചന്ദ്ര&oldid=4134977" എന്ന താളിൽനിന്ന് ശേഖരിച്ചത്