ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന ഒരുതരം ഈയാമ്പാറ്റകളാണ് മെയ് ഫ്ലൈകൾ. അല്പായുസ്സുക്കളാണ് ഇവ. രണ്ട് മണിക്കൂറോ അല്ലെങ്കിൽ 14-ദിവസങ്ങൾ മാത്രമോ നീളുന്ന രൂപാന്തഘട്ടത്തിലാണ് ഇവയുടെ വളർച്ചയും ജീവിതവും. വലിപ്പം കൂടിയ മുൻകാലുകളും ത്രികോണാകൃതിയിലുള്ള ചിറകുകളും നേർത്ത വാലും ഇവയുടെ പ്രത്യേകതയാണ്.

മെയ് ഫ്ലൈ
Temporal range: Late Carboniferous-Recent[1]
Rhithrogena germanica
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Subclass: Pterygota
Division: Palaeoptera
Superorder: Ephemeropteroidea
Rohdendorf, 1968
Order: Ephemeroptera
Hyatt & Arms, 1891

കൂടുതൽ ചിത്രങ്ങൾ

തിരുത്തുക
  1. Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. p. 320. ISBN 0-19-510033-6.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മെയ്_ഫ്ലൈ&oldid=4084776" എന്ന താളിൽനിന്ന് ശേഖരിച്ചത്