മെഡിയ (ചലച്ചിത്രം)
(മെഡിയ (ചലച്ചിത്രം ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1988 ൽ പുറത്തിറങ്ങിയ ഡാനിഷ് ചലച്ചിത്രംആണ് മെഡിയ.ലാർസ് വോൺ ട്രയർ ആണീ സിനിമയുടെ സംവിധായകൻ .
മെഡിയ | |
---|---|
സംവിധാനം | ലാഴ്സ് വോൺ ട്രൈയർ |
തിരക്കഥ | കാൾ തിയോഡോർ ഡ്രെയെർ |
ആസ്പദമാക്കിയത് | യൂറിപിഡിസിന്റെ മെഡിയ |
അഭിനേതാക്കൾ | യൂഡോ കിയെർ കിഴ്സ്റ്റെൻ ഒലെസെൻ ഹെന്നിങ് ജെൻസെൻ |
ഛായാഗ്രഹണം | സെഹ്ർ ബ്രോക്ക്മാൻ |
ചിത്രസംയോജനം | ഫിന്നൂർ സ്വിയെൻസൺ |
വിതരണം | ഡാന്മാർക്സ് റേഡിയോ |
റിലീസിങ് തീയതി | 1 ഏപ്രിൽ 1988 |
രാജ്യം | ഡെന്മാർക്ക് |
ഭാഷ | ഡാനിഷ് |
സമയദൈർഘ്യം | 76 മിനിട്ടുകൾ |
തിരക്കഥ
തിരുത്തുകബി സി 431ൽ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരൻ കാൾ തിയൊഡോർ ഡ്രയർ പ്രെബെൻ തോംസണോട് ചേർന്ന് 1960ൽ എഴുതിയ തിരക്കഥയാണ് ലാർസ് വോൺ ട്രയർ അതേ പേരിൽ ചലച്ചിത്രമാക്കിയത്. [1]
അഭിനേതാക്കൾ
തിരുത്തുക- Udo Kier: Jason
- Kirsten Olesen: Medea
- Henning Jensen: Creon
- Solbjørg Højfeldt: Nurse
- Preben Lerdorff Rye: Pedagog
- Baard Owe: Aegeus
- Ludmilla Glinska: Glauce
- Vera Gebuhr: Old chaperone
- Jonny Kilde: Old boy
- Richard Kilde: Young boy
- Dick Kaysø: Voice of Jason
- Mette Munk Plum: Voice of Glauce