മൂർ നദി ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കായി 95 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടിച്ചേരാനായി ഒഴുകുന്നതിനിടയിൽ മൂർ നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. മൂർ നദി ഇന്ത്യൻ മഹാസമുദ്രത്തിൽ ചേരുന്ന സ്ഥലത്തായാണ് ഗിൽഡെർട്ടൺ നഗരപ്രദേശം സ്ഥിതിചെയ്യുന്നത്.

മൂർ നദി ദേശീയോദ്യാനം

Western Australia
മൂർ നദി ദേശീയോദ്യാനം is located in Western Australia
മൂർ നദി ദേശീയോദ്യാനം
മൂർ നദി ദേശീയോദ്യാനം
നിർദ്ദേശാങ്കം31°05′12″S 115°38′47″E / 31.08667°S 115.64639°E / -31.08667; 115.64639
വിസ്തീർണ്ണം172.54 km2 (66.6 sq mi)[1]
Websiteമൂർ നദി ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • List of protected areas of Western Australia
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-23. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=മൂർ_നദി_ദേശീയോദ്യാനം&oldid=3789120" എന്ന താളിൽനിന്ന് ശേഖരിച്ചത്