മൂൺവാക്ക് (ആത്മകഥ)
അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ ആത്മകഥയാണ് മൂൺവാക്ക്. 1988 ലാണ് ഇത് പുറത്തിറങ്ങിയത്. ജാക്സന്റെ പ്രശസ്തമായ നൃത്തമായ മൂൺവാക്ക് എന്നതിൽ നിന്നാണ് ഈ പേരു സ്വീകരിച്ചിട്ടുള്ളത്.ഈ പുസ്തകം ജാക്വിലീൻ കെന്നഡിയാണ് എഡിറ്റ് ചെയ്തത്.ഇത് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബുക്കുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.[1]
പ്രമാണം:Michael Jackson's Moonwalk cover.jpg | |
കർത്താവ് | മൈക്കൽ ജാക്സൺ |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | Michael Jackson |
സാഹിത്യവിഭാഗം | Autobiography |
പ്രസാധകർ | Doubleday |
പ്രസിദ്ധീകരിച്ച തിയതി | February 1, 1988 |
ഏടുകൾ | 283 |
ISBN | 0-385-24712-5 |
OCLC | 17411901 |
784.5/4/00924 B 19 | |
LC Class | ML420.J175 A3 1988 |
ശേഷമുള്ള പുസ്തകം | Dancing the Dream |
അവലംബം
തിരുത്തുക- ↑ "Michael's Last Tour". Ebony. Chicago, Illinois. April 1989. Retrieved January 17, 2019.