മൂൺവാക്ക് (ഡാൻസ്)
നർത്തകൻ മുമ്പോട്ടു നീക്കാൻ കാണിക്കുന്ന സമയത്ത് പുറകോട്ട് പോകുന്ന ഒരു തരം നൃത്ത നീക്കമാണ് '''മൂൺവാക്ക്'''.[1]. മോടൊൻ 25: അന്നും,ഇന്നും, എന്നും എന്ന പരിപാടിക്കിടെ മാർച്ച് 25, 1983 നു മൈക്കൽ ജാക്സൺ ബില്ലി ജീൻ എന്ന ഗാനം അവതരിപ്പിക്കുന്നതിനിടെ ഇത് അവതരിപ്പിച്ചതോടെയാണിത് ലോകപ്രശസ്തമാകുന്നത്[2] ഇത് പിന്നീട് ജാക്സന്റെ പ്രധാനപ്പെട്ട ഒരു നൃത്ത ശൈലിയയി മാറി[3][4]
References
തിരുത്തുക- ↑ Banes, Sally.
- ↑ "Michael Jackson 1958-2009. TIME looks back on the King of Pop's life and Career", Time, p. 13, archived from the original on 2010-02-11, retrieved February 1, 2012,
We first worked with him in 1980, but he did not do the moonwalk publicly until 1983 [on Motown's 25th-anniversary TV special].
{{citation}}
:|chapter=
ignored (help) - ↑ Suddath, Claire.
- ↑ Thriller 25: The Book, ML Publishing Group Ltd, 2008.