മൂവില
പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില. ഇത് ശലപർണി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Pseudarthria viscida എന്നാണ്.
മൂവില Pseudarthria viscida | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | P. viscida
|
Binomial name | |
Pseudarthria viscida Wight & Arn.
|
രസഗുണങ്ങൾ
തിരുത്തുകമറ്റ് പേരുകൾ
തിരുത്തുകഘടന
തിരുത്തുകശരാശരി ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ കനം കുഞ്ഞതും വെളുത്തതും നേർത്തതുമായ രോമങ്ങളാൽ അലംകൃതവുമാണ്. ദീർഘ വൃത്താകൃതിയിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾ ഒരു തണ്ടിൽ മൂന്നെണ്ണം വീതം ക്രമീകരിച്ചിരിക്കുന്നു. പയറിന്റെ പൂക്കളോട് സാദൃശ്യം കാണിക്കുന്ന പൂക്കൾക്ക് പിങ്ക്, പർപ്പിൾ എന്നീ നിറങ്ങൾ ആയിരിക്കും ഉണ്ടാകുക. നാലുമുതൽ ആറ് വരെ കായ്കൾ പരന്നതും രോമാവൃതവുമായ കായ്കളിൽ കാണപ്പെടുന്നു. ഇതിന്റെ വേരാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- Prodr. Fl. Ind. Orient. 1: 209. 1834 [10 Oct 1834]
- മൂവില in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
വിക്കിസ്പീഷിസിൽ Pseudarthria viscida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.