മൂടൻ കാക്കപ്പൂ

ചെടിയുടെ ഇനം

തെക്ക് ഏഷ്യ മുതൽ തെക്കുകിഴക്കേഷ്യവരെയും ആസ്ത്രേലിയയിലും മൈക്രോനേഷ്യയിലും നനവാർന്നനിലങ്ങളിലും ചതുപ്പുകളിലും ജലാശയങ്ങളുടെ ഓരത്തും എല്ലാം കാണുന്ന ഒരു കുറ്റിച്ചെടിയാണ് മൂടൻ കാക്കപ്പൂ.[1] (ശാസ്ത്രീയനാമം: Burmannia coelestis).

മൂടൻ കാക്കപ്പൂ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
B coelestis
Binomial name
Burmannia coelestis

അവലംബം തിരുത്തുക

  1. Bhat, G.K.; Rao, M.L.V. (2011), "Burmannia coelestis", The IUCN Red List of Threatened Species, doi:10.2305/IUCN.UK.2011-1.RLTS.T194147A8882677.en

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂടൻ_കാക്കപ്പൂ&oldid=2698866" എന്ന താളിൽനിന്ന് ശേഖരിച്ചത്