കടൽ വാസിയായ ഒരു മൽസ്യമാണ് മൂക്കൻ കിമേറ അഥവാ Sicklein Chimaera (Longnose Chimaera). (ശാസ്ത്രീയനാമം: Neoharriotta pinnata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Sicklefin chimaera
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. pinnata
Binomial name
Neoharriotta pinnata
(Schnakenbeck, 1931)

കുടുംബം തിരുത്തുക

Rhinochimaeridae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

  1. Dagit, D.D. 2005. Neoharriotta pinnata. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മൂക്കൻ_കിമേറ&oldid=3198822" എന്ന താളിൽനിന്ന് ശേഖരിച്ചത്