പോൾ ഗോഗിൻ
(ഗോഗിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ. നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ പിസ്സാറോയുമായി സമ്പർക്കത്തിലായി. 1883 മുതൽ ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.
പോൾ ഗോഗിൻ Paul Gauguin | |
---|---|
ജനനം | Paris, France | 7 ജൂൺ 1848
മരണം | 8 മേയ് 1903 | (പ്രായം 54)
അറിയപ്പെടുന്നത് | painting, sculpture, ceramics, engraving |
പ്രസ്ഥാനം | Post-Impressionism, Primitivism |
ചിത്രശാല
തിരുത്തുക-
Portrait of Madame Gauguin, c. (1880–1881)
-
Garden in Vaugirard, or the Painter's Family in the Garden in Rue Carcel, (1881)
-
Still-Life with Fruit and Lemons, c. (1880)
-
The Swineherd, Brittany, (1888)
-
Les Alyscamps, (1888)
-
Vision After the Sermon (Jacob wrestling with the angel), (1888)
-
Night Café at Arles, (Mme Ginoux), (1888)
-
Still-Life with Japanese Woodcut, (1889)
-
Tahitian Women on the Beach, (1891)
-
Woman with a Flower, (1891)
-
The Moon and the Earth (Hina tefatou), (1893)
-
Annah, the Javanese, (1893)
-
Watermill in Pont-Aven, (1894)
-
The Midday Nap, (1894)
-
Maternity, (1899)
-
Two Tahitian Women, (1899)
-
Cruel Tales (Exotic Saying), (1902)
-
The Sorcerer of Hiva Oa , (1902)
-
Riders on the Beach, (1902)
-
Landscape on La Dominique (Hiva OAU), (1903)