മുസാണ്ട

(മുസാന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മുസാണ്ട അഥവ മൊസാന്റ, മൊസാന്ത(Mussaenda ). ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള പൂവുകളാണ് സാധാരണയായി കൂടുതലും കാണുന്നത്. മുസാണ്ടയുടെ വർഗത്തിൽ തന്നെ ഉൾപ്പെടുന്ന വെള്ള നിറത്തിൽ പൂവുണ്ടാകുന്ന ചെടിയാണ് വെള്ളില അല്ലെങ്കിൽ വെള്ളിലത്താലി.

മുസാണ്ട
Mussaenda frondosa
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: Mussaendeae
Genus: Mussaenda
L.
Synonyms

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുസാണ്ട&oldid=3311437" എന്ന താളിൽനിന്ന് ശേഖരിച്ചത്