മുസാന്തയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa). [1] വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിർമ നൽകാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.

വെള്ളില
വെള്ളില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Genus:
Species:
M. frondosa
Binomial name
Mussaenda frondosa
Synonyms
  • Gardenia frondosa (L.) Lam.
  • Mussaenda belilla Buch.-Ham.
  • Mussaenda dovinia Buch.-Ham.
  • Mussaenda flavescens Buch.-Ham.
  • Mussaenda formosa L. [Illegitimate]
  • Mussaenda fruticosa L.
  • Mussaenda ingrata Wall. ex Hook.f.
  • Mussaenda macrophylla Kurz [Illegitimate]
  • Mussaenda sumatrensis B.Heyne ex Roth
  • Mussaenda tomentosa Wight ex Hook.f. [Illegitimate]
  • Mussaenda villosa Schltdl. ex Hook.f. [Illegitimate]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം  : കഷായം

ഗുണം :തീക്ഷണം

വീര്യം  : ശീതം

വിപാകം: കടു

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വേര്, തളിരില

 
വെള്ളില

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളില&oldid=3694154" എന്ന താളിൽനിന്ന് ശേഖരിച്ചത്