തെക്കൻ ബഹമാസിലെ എക്സുമയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപാണ് മുഷ കേ. 700 ഏക്കർ വിസ്തൃതിയുള്ള ഇത് നസ്സാവുവിന്റെ 85 miles (137 km) തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. ജാലവിദ്യക്കാരനായ ഡേവിഡ് കോപ്പർഫീൽഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്.[1][2] [3] [4] "The Islands of Copperfield Bay" എന്ന് ഇത് ഇപ്പോൾ അറിയപ്പെടുന്നു.[4] [5]

Musha Cay
Musha Cay is located in Bahamas
Musha Cay
Musha Cay
Location in the Bahamas
Geography
LocationAtlantic Ocean
Coordinates23°53′35″N 76°15′40″W / 23.89306°N 76.26111°W / 23.89306; -76.26111
TypeCay
ArchipelagoLucayan Archipelago
Administration
Additional information
Official websitewww.mushacay.com

അതിഥികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന മൂന്ന് ചെറിയ ദ്വീപുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു മുഷ കേ. വളരെ പരിമിതമായ എണ്ണം അതിഥികൾ മാത്രമേ ദ്വീപിൽ ഒരു സമയത്ത് ഉണ്ടാകുകയുള്ളു. [6]

സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെയുന്ന ഈ ദ്വീപിൽ വെച്ചാണ്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ 2007 മെയ് മാസത്തിൽ വിവാഹിതനായത്.

മുഷ കേയുടെ ആർക്കിടെക്റ്റ് ഹോവാർഡ് ഹോൾട്ട്സ്മാനാണ്.  

അവലംബം തിരുത്തുക

  1. "FOXNews.com - Property Owner Sued Copperfield Over Sale of Island Where Alleged Rape Occurred". Foxnews.com. 2007-10-24. Retrieved 2009-05-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-06. Retrieved 2020-08-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-06. Retrieved 2020-08-30.
  4. 4.0 4.1 —Jennifer Hall (മാർച്ച് 1, 2009). "The Robb Reader: David Copperfield". Robb Report. Archived from the original on ഫെബ്രുവരി 10, 2010. Retrieved ജൂൺ 10, 2009.
  5. "Magic Isles: David Copperfield's latest trick is a resort encompassing 11 Bahamian islands, The Robb Report, p. 72 (March 2009)
  6. Travel + Leisure Australia Archived 2008-02-15 at Archive.is
"https://ml.wikipedia.org/w/index.php?title=മുഷ_കേ&oldid=3971300" എന്ന താളിൽനിന്ന് ശേഖരിച്ചത്