സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് മുളവാലൻ തുമ്പികൾ (Protoneuridae). 2013-ൽ പഴയ ലോകത്തിലെ മുളവാലൻ തുമ്പികളെ പാൽത്തുമ്പി കുടുംബവുമായി ലയിപ്പിച്ചു.[2]

മുളവാലൻ തുമ്പികൾ
Prodasineura croconota
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Protoneuridae

Tillyard, 1917 [1]
Genera

ലേഖനത്തിൽ കാണുക

കരിഞ്ചെമ്പൻ മുളവാലൻ, പെൺതുമ്പി.

സ്വഭാവസവിശേഷതകൾ

തിരുത്തുക

മിക്കവാറും വളരെച്ചെറിയ പ്രകാശം കടന്നുപോകുന്ന നേരിയ ഞരമ്പുകൾ മാത്രമുള്ള ചിറകുകളോടു കൂടിയവയുമാണ് മുളവാലൻ തുമ്പികൾ. ആൺതുമ്പികൾക്ക് നിറം കൂടുതലാണ്. വലിയ തടാകങ്ങളുടെ തീരത്തും നദിയോരത്തുമെല്ലാം ഇവയെ കാണുന്നു.[3]

ജനുസുകൾ

തിരുത്തുക

ഈ കുടുംബത്തിൽ കാണുന്ന ജനുസുകൾ:[4][5]

  1. "Liste des espèces d'odonates en collection au Muséum : collection exotique" (in ഫ്രഞ്ച്). Muséum d'histoire naturelle de Nantes. Archived from the original on 2007-09-26. Retrieved 2007-08-22.
  2. https://www.researchgate.net/publication/261947984_The_classification_and_diversity_of_dragonflies_and_damselflies_Odonata
  3. Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 186. ISBN 1-4008-3294-2.
  4. "Protoneuridae". Integrated Taxonomic Information System.
  5. "The Families and Genera of Odonata". Slater Museum of Natural History. Archived from the original on 2007-06-09. Retrieved 2007-08-22.

ഇവയും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുളവാലൻ_തുമ്പികൾ&oldid=3807303" എന്ന താളിൽനിന്ന് ശേഖരിച്ചത്