മുബാഹ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള 5 മത വിധികളിലൊന്നാണ് മുബാഹ്( (അറബിക്:مباح) എന്നത്. ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ് മുബാഹ് എന്നതിന്റെ വിവക്ഷ. പാൽ കുടിക്കുക, വിലമതിപ്പുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം ഉദാഹരണം. മുബാഹിനു ജാഇസ്, ഹലാൽ എന്നെല്ലാം ഫുഖഹാഅ് പറയാറുണ്ട്.