മുത്തമ്പലം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ[1] സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുത്തമ്പലം. കൊടുവള്ളി ബ്ലോക്കിൻറെ പരിധിയിൽ വരുന്നതും താമരശ്ശേരി താലൂക്കിൽ ഉൾപെട്ടതുമായ ഈ ഗ്രാമം കോഴിക്കോട് നഗരത്തിൽ നിന്നും 27 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു . സഞ്ചാരികളുടെ ഉല്ലാസ കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള കൊടുവള്ളി ഓമശ്ശേരി റോഡ് ഈ പ്രദേശത്തു കൂടെയാണ് കടന്ന് പോവുന്നത്.
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ പുരുഷന്മാരും സ്ത്രീകളുമാണ്.