മുതലപ്പൊഴി

വിഴിഞ്ഞം പോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഒരു ചെറിയ പോർട്ട്‌ മുതലാപൊഴിയിൽ നിർമാണം നടക്കുന്

തിരുവനന്തപുരം നഗരത്തിൽനിന്നും 26 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്ന പ്രദേശമായ പെരുമാതുറയിലെ ഒരു പൊഴിയാണ് മുതലപ്പൊഴി. വാമനപുരംപുഴ കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്നിടമാണിവിടം.ശംഖുമുഖം - വേളിതുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്. പ്രദേശത്ത് ഒരു കഫെറ്റീരിയയും കുട്ടികളുടെ പാർക്കും നിർമ്മിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

മുതലപ്പൊഴിയിലെ വാർഫുകളിലൊന്ന്
"https://ml.wikipedia.org/w/index.php?title=മുതലപ്പൊഴി&oldid=2920320" എന്ന താളിൽനിന്ന് ശേഖരിച്ചത്