പൊഴിമുഖം
(പൊഴി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[അവലംബം ആവശ്യമാണ്]കടലും കായലും ഒരു നേർത്ത മണൽതിട്ടയാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് പൊഴിമുഖം. ചില പൊഴിമുഖങ്ങൾ സ്വാഭാവികമായി കടലിലേയ്ക്ക് തുറന്നിരിക്കുമ്പോൾ മറ്റുചിലവ കാലാനുസൃതമായി തുറക്കപ്പെടുകയും അടയുകയും ചെയ്യുന്നു.